വടകരയുടെ കാഴ്ച ഇനി കൂടുതൽ ക്ലിയർ ആകും: ക്ലിയർ വിഷൻ വടകരയിൽ എത്തുന്നു

വടകരയുടെ കാഴ്ച ഇനി കൂടുതൽ ക്ലിയർ ആകും: ക്ലിയർ വിഷൻ വടകരയിൽ എത്തുന്നു
Jun 29, 2022 11:40 AM | By Kavya N

വടകര: കണ്ണിൻ്റെയും ,കാഴ്ചയുടെയും കാര്യത്തിൽ ഒത്തുതീർപ്പ് പാടില്ല. കണ്ണടകളിൽ അന്താരാഷ്ട്ര ബ്രാൻ്റുകളുടെ ശേഖരവും ,മിതമായ വിലയുമായി പ്രമുഖ ഒപ്ടിക്കൽ ഗ്രൂപ്പായ ക്ലിയർ വിഷൻ്റെ പുതിയ ബ്രാഞ്ച് വടകരയിൽ 9-7-2022 മുതൽ പ്രവർത്തനമാരംഭിക്കുന്നു.

താമരശ്ശേരി, ബാലുശ്ശേരി, കൊയിലാണ്ടി മേഖലകളിൽ വിജയചരിത്രം കുറിച്ചാണ് ക്ലിയർ വിഷൻ വടകരയിൽ എത്തുന്നത്. വടകര ദേശീയ പാതയിൽ നിന്ന് വടകര സഹകരണ ആശുപത്രിയിലേക്കുള്ള റോഡിലാണ് ക്ലിയർ വിഷൻ ഒരുങ്ങുന്നത്.


മറ്റൊരു ഒപ്ടിക്കൽ ഷോറൂം ആകാതെ ഉപഭോക്താക്കളുടെ മനസ്സിനൊപ്പം നിൽക്കുമെന്ന് ക്ലിയർ വിഷൻ മാനേജ് മെൻ്റ് ഉറപ്പ് നൽകുന്നു റയ്ബാൻ, കരീറ, ഐഡി, ഇമേജ്, എസ്സിലോർ, കൊഡാക്ക്, സൈസ്, ഹോയ ,റോഡൻ സ്റ്റോക്ക് തുടങ്ങിയ ബ്രാൻ്റുകളുടെ കണ്ണടകൾ ക്ലിയർ വിഷനിൽ ലഭ്യമാണ്.

ജപ്പാൻ നിർമ്മിതമായ അത്യാധുനിക ആർ എം ഡിജിറ്റൽ സൈറ്റ് ടെസ്റ്റിംങ്ങും ക്ലിയർ വിഷൻ്റെ സവിശേഷതയാണ് .പരിചയ സമ്പന്നരായ ഓപ് ടോമെട്രിറ്റുമാരുടേയും ,ഡോക്ടർമാരുടേയും സേവനവും ക്ലിയർ വിഷനിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 95628 26212, 90488 11494

Vadakara's view will be more clear now: Clear Vision arrives in Vadakara

Next TV

Related Stories
 #KKRama|ഓർക്കാട്ടേരി ഗവ. ആശുപത്രി ഐസുലേഷൻ വാർഡിന്റെ മേൽക്കൂര തകർന്നു ; നിർമ്മാണത്തിലെ അഴിമതിയെന്ന് - കെ.കെ രമ എം.എൽ.എ

Apr 23, 2024 11:12 PM

#KKRama|ഓർക്കാട്ടേരി ഗവ. ആശുപത്രി ഐസുലേഷൻ വാർഡിന്റെ മേൽക്കൂര തകർന്നു ; നിർമ്മാണത്തിലെ അഴിമതിയെന്ന് - കെ.കെ രമ എം.എൽ.എ

ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനയോഗ്യമാകുന്നതിന് മുമ്പ് തന്നെ കെട്ടിടം തകർച്ച ഭീഷണി നേരിടുന്നത് നിർമ്മാണത്തിൽ ഉണ്ടായ കെടുകാര്യസ്ഥതയും അഴിമതിയും...

Read More >>
#SalimMadavoor|പൗരത്വ ഭേദഗതി ബില്ലിനെതിരെ മൗനവൃതത്തിലായിരുന്നു കോൺഗ്രസ്സ്-സലിം മടവൂർ

Apr 23, 2024 11:05 PM

#SalimMadavoor|പൗരത്വ ഭേദഗതി ബില്ലിനെതിരെ മൗനവൃതത്തിലായിരുന്നു കോൺഗ്രസ്സ്-സലിം മടവൂർ

ഇടതുപക്ഷ ജനാധിപത്യ മുന്നണി വൈക്കിലശ്ശേരി മേഘലാ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...

Read More >>
#complaint|ടീച്ചറെ അപകീർത്തിപ്പെടുത്തൽ: യൂട്യൂബർക്കെതിരെ വനിതാ കമീഷന്‌ പരാതി

Apr 23, 2024 07:03 PM

#complaint|ടീച്ചറെ അപകീർത്തിപ്പെടുത്തൽ: യൂട്യൂബർക്കെതിരെ വനിതാ കമീഷന്‌ പരാതി

അശ്ലീല പരാമർശങ്ങളും അധിക്ഷേപങ്ങളും നിറഞ്ഞ വീഡിയോകൾക്കെതിരെയാണ്‌...

Read More >>
#notice|ഷാഫി പറമ്പിൽ എതിരെ വക്കീൽ നോട്ടീസ് അയച്ച് കെ കെ ശൈലജ

Apr 23, 2024 06:54 PM

#notice|ഷാഫി പറമ്പിൽ എതിരെ വക്കീൽ നോട്ടീസ് അയച്ച് കെ കെ ശൈലജ

യു ഡി ഫ് പ്രവർത്തകർക്ക് ഷാഫി സർവ ഒത്താശയും നൽകുന്നുവെന്നും വ്യാജപ്രചരണം നടത്തുന്നവർക്ക് എതിരെ യാതൊരു നടപടിയും ഷാഫി സ്വീകരിച്ചിട്ടില്ല എന്നും...

Read More >>
#MustafaPaleri|പ്രധാന മന്ത്രി മത രാഷ്ട്രത്തിന്റെ തലവനെ പോലെ പെരുമാറുന്നു: മുസ്തഫ പാലേരി

Apr 23, 2024 04:12 PM

#MustafaPaleri|പ്രധാന മന്ത്രി മത രാഷ്ട്രത്തിന്റെ തലവനെ പോലെ പെരുമാറുന്നു: മുസ്തഫ പാലേരി

ലോക്സഭാ തെരഞ്ഞെടുപ്പ്നോടനുബന്ധിച്ച് എസ്ഡിപിഐ വടകര മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...

Read More >>
Top Stories










News Roundup