ഇന്ന് വൈകിട്ട് അനുസ്മരണ സമ്മേളനം; സിപിഐഎം നേതാവ് എം ദാസന് നാടിൻ്റെ സ്മരണാഞ്ജലി

ഇന്ന് വൈകിട്ട് അനുസ്മരണ സമ്മേളനം; സിപിഐഎം നേതാവ് എം ദാസന് നാടിൻ്റെ സ്മരണാഞ്ജലി
Jun 29, 2022 12:00 PM | By Kavya N

ചോറോട്: സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗവും ജില്ലാ സെക്രട്ടറിയും യുവജന നേതാവുമായിരുന്ന എം ദാസന് നാടിൻ്റെ സ്മരണാഞ്ജലി. രാവിലെ ചോറോട്ടെ വീട്ട് വളപ്പിലെ എം ദാസൻ സ്മൃതി മണ്ഡപത്തിൽ ,നേതാക്കളും പ്രവർത്തകരും  പ്രകടനമായെത്തി പുഷ്പാർച്ചന നടത്തി.

സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പുഷ്പചക്രം അർപ്പിച്ചു. വി ദിനേശൻ അധ്യക്ഷനായി. കേന്ദ്ര കമ്മറ്റിയംഗം പി സതീദേവി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരൻ, കെ കെ ലതിക, ഏരിയാ സെക്രട്ടറി ടി പി ബിനീഷ്, വടകര ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ, " ആർ ഗോപാലൻ, ഇ കെ നാരായണൻ   തുടങ്ങിയവർ പങ്കെടുത്തു.      

ലോക്കൽ സെക്രട്ടറി മധു കുറുപ്പത്ത് സ്വാഗതം പറഞ്ഞു. വൈകിട്ട് 5ന് ചോറോട് ഗെയിറ്റിൽ പ്രകടനവും അനുസ്മരണ പൊതുസമ്മേളനവും ചേരും.സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും.

Memorial meeting to be held this evening; Cpm leader M Dasan pays homage to the nation

Next TV

Related Stories
#ShafiParampil|പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമാക്കാൻ മുന്നിലുണ്ടാവും: ഷാഫി പറമ്പിൽ

Apr 18, 2024 02:05 PM

#ShafiParampil|പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമാക്കാൻ മുന്നിലുണ്ടാവും: ഷാഫി പറമ്പിൽ

പതിറ്റാണ്ടുകളായി ഈ നാട്ടുകാർ ആവശ്യപ്പെടുന്ന റോഡിന്റെ അനുമതിക്കായി പാർലമെന്റിലും പുറത്തും...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 18, 2024 12:38 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#bodyfound|റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം; കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന, പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി

Apr 18, 2024 11:10 AM

#bodyfound|റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം; കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന, പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ സ്റ്റേ​ഷ​ൻ റോ​ഡി​ലെ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്താ​ണ് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം...

Read More >>
#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 18, 2024 10:33 AM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#PrafulKrishnan|വടകരയെ അടിമുടി മാറ്റിയെടുക്കാൻ സമഗ്ര പദ്ധതി നടപ്പിലാക്കും പ്രഫുൽ കൃഷ്ണൻ

Apr 17, 2024 09:36 PM

#PrafulKrishnan|വടകരയെ അടിമുടി മാറ്റിയെടുക്കാൻ സമഗ്ര പദ്ധതി നടപ്പിലാക്കും പ്രഫുൽ കൃഷ്ണൻ

വടകര പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച സ്ഥാനാർത്ഥിയുടെ മുഖാമുഖം പരിപാടിയിൽ...

Read More >>
#cmhospital|കാരുണ്യ തണൽ:  വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 17, 2024 01:58 PM

#cmhospital|കാരുണ്യ തണൽ: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories










News Roundup