---
title: "ഇരിങ്ങല്‍ എണാപ്പൊയില്‍   കല്യാണി അമ്മ നിര്യാതയായി"
english_title: "kalliayani amma - obit -iringal "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5205/kalliayani-amma-obit-iringal"
published_at: "2021-10-14T19:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61683bc4b6f9a_kalliyanu amma photo .jpg"
keywords: []
---

# ഇരിങ്ങല്‍ എണാപ്പൊയില്‍   കല്യാണി അമ്മ നിര്യാതയായി

> **Lead Summary:** ഇരിങ്ങല്‍: താഴേക്കളരി യു.പി സ്‌കൂള്‍ അധ്യാപകനായിരുന്ന എണാപ്പൊയില്‍ പരേതനായ കുഞ്ഞി കൃഷ്ണന്‍ നായരുടെ ഭാര്യ കല്യാണി അമ്മ നിര്യാതയായി.

## Article Content

ഇരിങ്ങല്‍: താഴേക്കളരി യു.പി സ്‌കൂള്‍ അധ്യാപകനായിരുന്ന എണാപ്പൊയില്‍ പരേതനായ കുഞ്ഞി കൃഷ്ണന്‍ നായരുടെ ഭാര്യ കല്യാണി അമ്മ നിര്യാതയായി.

മക്കള്‍: ഹരീന്ദ്രനാഥ് ,പുഷ്പ , രമ , . മരുമക്കള്‍: അനിത (എച്ച് എം താഴെക്കളരി യു പി സ്‌കൂള്‍) ഗംഗാധരന്‍ നായര്‍ (റിട്ടേഡ് സി.ഐ, ) ബാലുശ്ശേരി, പത്മനാഭന്‍ നമ്പ്യാര്‍ (കീഴരിയൂര്‍)

സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍ നായര്‍, പത്മനാഭന്‍ .സംസ്‌കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പില്‍ നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5205/kalliayani-amma-obit-iringal)