---
title: "വടകരയിൽ തോണി അപകടം; ഒരാൾ മരണപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്  "
english_title: "Boat accident in Vadakara; One dead, two injured  "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/52057/boat-accident-in-vadakara-one-dead-two-injured"
published_at: "2022-06-30T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd585aad647_thoni.jpg"
keywords: []
---

# വടകരയിൽ തോണി അപകടം; ഒരാൾ മരണപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്  

> **Lead Summary:** **വടകര: **മാളിയേക്കലിൽ തോണി അപകടത്തിൽപ്പെട്ട് ഒരു മരണം.മാളിയേക്കൽ മഹമൂദ് ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.അജ്മീർ ഫൈബർ വള്ളമാണ് അപകടത്തിൽ പെട്ടത്.സംഭവത്തിൽ രണ്ട് പേർക്ക് പരിക്കുണ്ട്.

## Article Content

**വടകര: **മാളിയേക്കലിൽ തോണി അപകടത്തിൽപ്പെട്ട് ഒരു മരണം.മാളിയേക്കൽ മഹമൂദ് ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.അജ്മീർ ഫൈബർ വള്ളമാണ് അപകടത്തിൽ പെട്ടത്.സംഭവത്തിൽ രണ്ട് പേർക്ക് പരിക്കുണ്ട്.

പരിക്കേറ്റവരെ വടകര പാർക്കോ ഹോസ്പിറ്റലിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.മഹമൂദിന്റെ മൃതദേഹം വടകര ഗവണ്മെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു.സ്ഥലത്ത് കോസ്റ്റൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/52057/boat-accident-in-vadakara-one-dead-two-injured)