---
title: "പയംകുറ്റിമലയില്‍ സാമൂഹ്യ വിരുദ്ധ ശല്യം"
english_title: "Anti-social harassment in Payamkuttimala - tourism centre "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5224/anti-social-harassment-in-payamkuttimala-tourism-centre"
published_at: "2021-10-14T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61685c6f49da3_payam kutimala .jpg"
keywords: []
---

# പയംകുറ്റിമലയില്‍ സാമൂഹ്യ വിരുദ്ധ ശല്യം

> **Lead Summary:** വടകര: ലോക ടൂറിസം ഭൂപടത്തില്‍ ഇടം തേടാന്‍ ഒരുങ്ങുന്ന പയംകുറ്റിമലയില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായതായി പരാതി.

## Article Content

വടകര: ലോക ടൂറിസം ഭൂപടത്തില്‍ ഇടം തേടാന്‍ ഒരുങ്ങുന്ന പയംകുറ്റിമലയില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായതായി പരാതി.

ഏറ്റവും ഒടുവിലായി പയംകുറ്റിമലയിലെ മെയിന്‍ഗേറ്റ് അടിച്ച് തകര്‍ത്തതായി പരാതി. ഗേറ്റ് തകര്‍ത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് പയംകുറ്റിമല വികസന സമിതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പരാതിയില്‍ അന്വേഷണം നടക്കുന്നതായി വടകര പൊലീസ് അറിയിച്ചു. പ്രദേശത്ത് പൊലീസ് പെട്രോളിംഗ് നടത്തമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5224/anti-social-harassment-in-payamkuttimala-tourism-centre)