---
title: "സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രിയില്‍ ഒ .പി  രജിസ്‌ട്രേഷന്‍ കൗണ്ടര്‍"
english_title: "At the Government Ayurveda Hospital OP .Registration Counter"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5227/at-the-government-ayurveda-hospital-op-registration-counter"
published_at: "2021-10-14T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616863c485796_kp bindu .jpg"
keywords: []
---

# സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രിയില്‍ ഒ .പി  രജിസ്‌ട്രേഷന്‍ കൗണ്ടര്‍

> **Lead Summary:** **വടകര :** വടകരയിലെ സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രിയുടെ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഒ.പി.രജിസ്‌ട്രേഷനും, അന്വേഷണങ്ങള്‍ക്കുമായി പ്രത്യേക കൗണ്ടര്‍ ഏറാമല സര്‍വ്വീസ് സഹകരണ ബേങ്ക് നിര്‍മ്മിച്ചു നല്‍കി. ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വടകര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ .കെ.പി.ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**വടകര :** വടകരയിലെ സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രിയുടെ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഒ.പി.രജിസ്‌ട്രേഷനും, അന്വേഷണങ്ങള്‍ക്കുമായി പ്രത്യേക കൗണ്ടര്‍ ഏറാമല സര്‍വ്വീസ് സഹകരണ ബേങ്ക് നിര്‍മ്മിച്ചു നല്‍കി. ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വടകര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ .കെ.പി.ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആശംസകള്‍ അര്‍പ്പിച്ച് ഡോ :സുരേഷ് കുമാര്‍, പ്രസീജ.എ.പി.( ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍) വാര്‍ഡ് കൗണ്‍സിലര്‍ സി.കെ.കരിം, എച്ച് എംഎസി മെമ്പര്‍മാരായ കെ.പി.അശോകന്‍, നാണു മാസ്റ്റര്‍, പി.കെ.കൃഷ്ണന്‍, സിദ്ധിഖ്, ഡോ: അപര്‍ണ്ണ വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു.വി.ചന്ദ്രിക നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5227/at-the-government-ayurveda-hospital-op-registration-counter)