---
title: "സഹകരണ ദിനം; വടകരയിൽ സെമിനാർ സംഘടിപ്പിച്ചു"
english_title: "Co-operation Day; Seminar Organized In Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/52476/co-operation-day-seminar-organized-in-vadakara"
published_at: "2022-07-02T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c0028391b59_sahakarana_dinam.jpg"
keywords: []
---

# സഹകരണ ദിനം; വടകരയിൽ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **അന്തർ ദേശീയ സഹകരണ ദിനത്തോട് അനുബന്ധിച്ച് വടകര താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടന്നു. താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **അന്തർ ദേശീയ സഹകരണ ദിനത്തോട് അനുബന്ധിച്ച് വടകര താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടന്നു. താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

എ. കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു.യൂണിറ്റ് ഇൻസ്‌പെക്ടർ കെ. ടി.കെ. സുരേഷ് ബാബു വിഷയാവതരണം നടത്തി. ടി.സുധീഷ്, സത്യനാഥൻ,ഷിജു.പി, സജിത്ത് കുമാർ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/52476/co-operation-day-seminar-organized-in-vadakara)