---
title: "ന്യൂമാഹിയിൽ ഫാർമസിസ്റ്റ്  നിയമനം അഭിമുഖം ഏഴിന്"
english_title: "Pharmacist Appointment in New Mahe Interview at 7 pm"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/52485/pharmacist-appointment-in-new-mahe-interview-at-7-pm"
published_at: "2022-07-02T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c00c1bea445_oppotunity.jpg"
keywords: []
---

# ന്യൂമാഹിയിൽ ഫാർമസിസ്റ്റ്  നിയമനം അഭിമുഖം ഏഴിന്

> **Lead Summary:** **വടകര: **ന്യൂമാഹി കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയുടെ ഭാഗമായി സായാഹ്ന ഒ.പി യിൽ ഫാർമസിസ്റ്റ് നിയമനത്തിനായി അഭിമുഖം നടത്തുന്നു. ഡി.എം ഇ / പി.എസ്.സി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ സഹിതം ഏഴിന് രാവിലെ 10.30 ന് ന്യൂമാഹി കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം . ഫോൺ: 0490 2359801.

## Article Content

**വടകര: **ന്യൂമാഹി കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയുടെ ഭാഗമായി സായാഹ്ന ഒ.പി യിൽ ഫാർമസിസ്റ്റ് നിയമനത്തിനായി അഭിമുഖം നടത്തുന്നു. ഡി.എം ഇ / പി.എസ്.സി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ സഹിതം ഏഴിന് രാവിലെ 10.30 ന് ന്യൂമാഹി കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം . ഫോൺ: 0490 2359801.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/52485/pharmacist-appointment-in-new-mahe-interview-at-7-pm)