---
title: "ടി കെ ബാബു നിര്യാതനായി"
english_title: "TK Babu passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/52718/tk-babu-passes-away"
published_at: "2022-07-03T19:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c1a51aa51ae_babu.jpg"
keywords: []
---

# ടി കെ ബാബു നിര്യാതനായി

> **Lead Summary:** **ഒഞ്ചിയം: **വള്ളിക്കാട് കുറ്റിക്കാട്ടിൽ താമാസിക്കും ഒഞ്ചിയം താഴെ കുറ്റിയിൽ ബാബു നിര്യാതനായി. നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) ഒഞ്ചിയം ഏരിയ ജോ. സെക്രട്ടറിയും സി പി ഐ (എം) വള്ളിക്കാട് ബ്രാഞ്ച് മെമ്പറുമാണ്.

## Article Content

**ഒഞ്ചിയം: **വള്ളിക്കാട് കുറ്റിക്കാട്ടിൽ താമാസിക്കും ഒഞ്ചിയം താഴെ കുറ്റിയിൽ ബാബു നിര്യാതനായി. നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) ഒഞ്ചിയം ഏരിയ ജോ. സെക്രട്ടറിയും സി പി ഐ (എം) വള്ളിക്കാട് ബ്രാഞ്ച് മെമ്പറുമാണ്.

ഭാര്യ: അനിത. മക്കൾ : അമയ (വിദ്യാർത്ഥിനി, കോ-ഓപ്പറേറ്റീവ് കോളേജ്, വടകര), അഭിൻ (ഗവ: പോളിടെക്നിക് മട്ടന്നൂർ). സഹോദരങ്ങൾ: നാരായണി (വൈക്കിലശ്ശേരി), ചന്ദ്രി , അശോകൻ (മിൽക്ക് സൊസൈറ്റി വെള്ളികുളങ്ങര, സി പി ഐ (എം) ഒഞ്ചിയം സ്കൂൾ ബ്രാഞ്ച് മെമ്പർ), രജീഷ്. അച്ഛൻ: പരേതനായ കേളപ്പൻ. അമ്മ: പരേതയായ മാതു .

സംസ്കാരം നാളെ രാവിലെ 9 മണിക്ക് ഒഞ്ചിയത്തെ വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/52718/tk-babu-passes-away)