---
title: "ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററില്‍ ഇന്ന് മുതല്‍ ഫീസിളവ്"
english_title: "At Sreesankaracharya Computer Center Fee waivers from today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5274/at-sreesankaracharya-computer-center-fee-waivers-from-today"
published_at: "2021-10-15T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616918a111c42_sree.jpg"
keywords: []
---

# ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററില്‍ ഇന്ന് മുതല്‍ ഫീസിളവ്

> **Lead Summary:** വടകര: ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററില്‍ വിദ്യാരംഭ ദിനത്തില്‍ തൊഴില്‍ പരിശീലനം ആരംഭിക്കാം. വിദ്യാരംഭ ദിവസമായ ഇന്ന് മുതല്‍ ഒരാഴ്ചക്കാലം അഡ്മിഷന്‍ നേടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കോഴ്‌സ് ഫീസില്‍ 10% ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9387 90 9387

## Article Content

വടകര: ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററില്‍ വിദ്യാരംഭ ദിനത്തില്‍ തൊഴില്‍ പരിശീലനം ആരംഭിക്കാം. വിദ്യാരംഭ ദിവസമായ ഇന്ന് മുതല്‍ ഒരാഴ്ചക്കാലം അഡ്മിഷന്‍ നേടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കോഴ്‌സ് ഫീസില്‍ 10% ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9387 90 9387

** പി.എസ്.സി ഒറ്റത്തവണ വെരിഫിക്കേഷന്‍ **

വടകര: കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II (കാറ്റഗറി നമ്പര്‍. 277/18) തസ്തികയിലേക്ക് 2021 ജൂലൈ 28 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട വണ്‍ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒറ്റത്തവണ വെരിഫിക്കേഷന്‍ ഒക്ടോബര്‍ 18,20,21,22,25,26 തീയതികളിലായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5274/at-sreesankaracharya-computer-center-fee-waivers-from-today)