---
title: "കണ്ണൂക്കരയിൽ മത്സ്യത്താഴിലാളി ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് മരിച്ചു"
english_title: "A fisherman died in Kannukkara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/52780/a-fisherman-died-in-kannukkara"
published_at: "2022-07-04T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c24481015ad_sathyan_death.jpg"
keywords: []
---

# കണ്ണൂക്കരയിൽ മത്സ്യത്താഴിലാളി ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് മരിച്ചു

> **Lead Summary:** **വടകര: **കണ്ണൂക്കരയിൽ മത്സ്യബന്ധനത്തിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന മത്സ്യത്താഴിലാളി ദേഹാ സ്വാസ്ഥ്യത്തെത്തുടർന്ന് മരിച്ചു.

## Article Content

**വടകര: **കണ്ണൂക്കരയിൽ മത്സ്യബന്ധനത്തിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന മത്സ്യത്താഴിലാളി ദേഹാ സ്വാസ്ഥ്യത്തെത്തുടർന്ന് മരിച്ചു.

മാടാക്കര ബാ ബുവിൻറവിട സത്യനാ (52) ണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെതുടർന്ന് വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: അമ്പിളി. മക്കൾ: ദൃശ്യ, സൗരവ്. സഹോദരങ്ങൾ: രവീന്ദ്രൻ, ദീപ, റോജ, റോബിത, റോബീഷ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/52780/a-fisherman-died-in-kannukkara)