പ്ലസ്ടു പഠനം കേരളത്തിലെ നമ്പർ വൺ റസിഡൻഷ്യൽ സ്കൂളിൽ ആയാലോ ? ഒപ്പം എൻട്രൻസ് കോച്ചിംങ്ങും

പ്ലസ്ടു പഠനം കേരളത്തിലെ നമ്പർ വൺ റസിഡൻഷ്യൽ സ്കൂളിൽ  ആയാലോ ? ഒപ്പം എൻട്രൻസ് കോച്ചിംങ്ങും
Jul 4, 2022 10:28 AM | By Kavya N

കോഴിക്കോട്: നിങ്ങളുടെ സ്വപ്നം ഒരു ഡോക്ടർ ആകുക എന്നതാണോ? എന്നാൽ ഒട്ടും വൈകണ്ട പ്ലസ്ടു പഠനം പീവീസ് റസിഡൻഷ്യൽ സ്കൂളിൽ ആകാം. അന്താരാഷ്ട നിലവാരമുള്ള പീവീസ് റസിഡൻഷ്യൽ സ്കൂളിൽ പ്ലസ്ടു പഠനത്തിനൊപ്പം നീറ്റ് എക്സാം ലക്ഷ്യം വച്ചുള്ള സി.ബി.എസ് ഇ സിലബസ്സിലാണ് പഠനം. അതു വഴി റിപ്പീറ്റിന് പോകാതെ തന്നെ എൻട്രൻസ് എഴുതി എടുക്കാം.

ഇന്ത്യയിലെ തന്നെ മികച്ച ട്രെയിനേഴ്സ്, സുരക്ഷ ,ശുചിത്വം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, എൻറർപ്രണർഷിപ്പ് ,ഫൈനസ് , എക്സീഡ് ലേണിംഗ് സിസ്റ്റം, സ്മാർട്ട് ക്ലാസ്, ലാഗോജ് സെൻ്റർ ,സയൻസ് ലാബ്, റോബോട്ടിക്ക് ലാമ്പ്, ഇന്നവേഷൻ സെൻ്റർ, ലൈബ്രറി ,ആർട്സ് ആൻറ് സ്പോർട്സ് ,എയർ കണ്ടീഷൻ മുറികൾ ,എന്നിങ്ങനെ ഉന്നത നിലവാരമുളള വിദ്യാഭ്യാസം പീവീസ് റസിഡൻഷ്യൽ സ്കുൾ നിങ്ങൾക്ക് ഉറപ്പ് തരുന്നു.

സ്കോളർഷിപ്പ് എക്സാം വഴി മാത്രം അഡ്മിഷൻ സീറ്റുകൾ പരിമിതം .

രജിസ്റ്റർ ചെയ്യാൻ ഉടൻ ബന്ധ പ്പെടുക 8590 258 119

admission has started: at pvs residential school

Next TV

Related Stories
മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

Jul 8, 2025 04:30 PM

മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രി അയൽപക്ക സൗഹൃദ...

Read More >>
വായനാ പക്ഷാചരണം; വായനാക്കുറിപ്പ് അവതരണ മത്സരവും അനുസ്മരണവും സംഘടിപ്പിച്ചു

Jul 8, 2025 01:22 PM

വായനാ പക്ഷാചരണം; വായനാക്കുറിപ്പ് അവതരണ മത്സരവും അനുസ്മരണവും സംഘടിപ്പിച്ചു

വായനാക്കുറിപ്പ് അവതരണ മത്സരവും അനുസ്മരണവും സംഘടിപ്പിച്ച് പാലയാട്...

Read More >>
ഐ.വി ദാസ് ദിനാചരണം; 'തീവണ്ടിക്കാറ്റ്' കഥാ ചര്‍ച്ച ശ്രദ്ധേയമായി

Jul 8, 2025 12:12 PM

ഐ.വി ദാസ് ദിനാചരണം; 'തീവണ്ടിക്കാറ്റ്' കഥാ ചര്‍ച്ച ശ്രദ്ധേയമായി

ഐ.വി ദാസ് ദിനാചരണം, 'തീവണ്ടിക്കാറ്റ്' കഥാ ചര്‍ച്ച ശ്രദ്ധേയമായി...

Read More >>
കീഴിലിൽ  40 ഓളം അംഗങ്ങൾക്ക് പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

Jul 8, 2025 11:43 AM

കീഴിലിൽ 40 ഓളം അംഗങ്ങൾക്ക് പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

കീഴിലിൽ 40 ഓളം അംഗങ്ങൾക്ക് പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ്...

Read More >>
Top Stories

News Roundup

//Truevisionall