പാരാമെഡിക്കല്‍ പഠന രംഗത്ത് പുതിയ അധ്യായം; വിംസ് പാരാമെഡിക്കല്‍ അഡ്മിഷന്‍ തുടങ്ങി

പാരാമെഡിക്കല്‍ പഠന രംഗത്ത് പുതിയ അധ്യായം; വിംസ് പാരാമെഡിക്കല്‍ അഡ്മിഷന്‍ തുടങ്ങി
Jul 4, 2022 10:42 AM | By Divya Surendran

വടകര: തൊഴില്‍ ഉറപ്പുള്ള പാരാമെഡിക്കല്‍ പഠനം ക്യാമ്പസ്സില്‍ ആയാലോ? പാരാമെഡിക്കല്‍ പഠന രംഗത്ത് പുതിയ അധ്യായം രചിക്കുകയാണ് വിംസ് പാരാമെഡിക്കല്‍.

വടകരയിലും, കല്ലാച്ചിയിലും പ്രവര്‍ത്തിക്കുന്ന വിംസ് പാരാമെഡിക്കല്‍സിന്റെ വടകര സെന്ററില്‍ വൈകാതെ ക്യാമ്പസ്സിലേക്ക് മാറുന്നത്. വടകര മേപ്പയില്‍ പച്ചക്കറി മുക്കിലാണ് പുതിയ ക്യാമ്പസ്സ് ഒരുങ്ങുന്നത്.

ബിവോക്ക് എം എല്‍ ടി ബി വോക്ക് ആര്‍ ഐ ടി നഴ്‌സിംഗ് അസിസ്റ്റന്റ് ഫാര്‍മസി അസിസ്റ്റന്റ് ബിഎസ്സി സി എം എല്‍ ടി ഡി എം എല്‍ ടി ഡി ആര്‍ ഐ ടി എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.

മികച്ച തൊഴില്‍ സാധ്യത, മികവുറ്റ അധ്യാപകര്‍ ,മികച്ച പoനാന്തരീക്ഷം ,എന്നിവ വിംസ് പാരാമെഡിക്കല്‍സിന്റെ സവിശേഷതയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 9447 577 441

A new chapter in the field of paramedical studies; VIMS Paramedical Admissions Begin

Next TV

Related Stories
ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

Aug 8, 2022 09:16 PM

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്...

Read More >>
കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

Aug 8, 2022 08:44 PM

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്...

Read More >>
 ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 02:03 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 2 മണി മുതൽ 4 മണി വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന...

Read More >>
ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

Aug 8, 2022 01:33 PM

ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 01:16 PM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ) പരിശോധന...

Read More >>
Top Stories