നിങ്ങൾ ആഗ്രഹിച്ച കണ്ണട ക്ലിയർ വിഷനിലുണ്ട്: ക്ലിയർ വിഷൻ ഉദ്ഘാടനം ജൂലൈ 9ന്

നിങ്ങൾ ആഗ്രഹിച്ച കണ്ണട ക്ലിയർ വിഷനിലുണ്ട്: ക്ലിയർ വിഷൻ ഉദ്ഘാടനം ജൂലൈ 9ന്
Jul 4, 2022 11:49 AM | By Kavya N

വടകര: ആഗ്രഹിച്ച കണ്ണടകൾ ലഭിക്കുക എപ്പൊഴും സാധ്യമല്ല ,എന്നാൽ ഇപ്പോൾ അതിനൊരു പരിഹാരവുമായി ക്ലിയർ വിഷൻ വരുന്നു. ലോകോത്തര ബ്രാൻ ഡുകൾ , നിങ്ങൾ ആഗ്രഹിച്ച ഡിസൈനുകൾ ,മിതമായ വില എന്നിവയുമായി ക്ലിയർ വിഷൻ ജൂലൈ 9ന് വടകരയിൽ ഉദ്ഘാടനം ചെയ്യുന്നു. കണ്ണിൻ്റെയും ,കാഴ്ചയുടെയും കാര്യത്തിൽ ഒത്തുതീർപ്പ് പാടില്ല.

കണ്ണടകളിൽ അന്താരാഷ്ട്ര ബ്രാൻ്റുകളുടെ ശേഖരവും ,മിതമായ വിലയുമായി പ്രമുഖ ഒപ്ടിക്കൽ ഗ്രൂപ്പായ ക്ലിയർ വിഷൻ്റെ പുതിയ ബ്രാഞ്ച് വടകരയിൽ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. താമരശ്ശേരി, ബാലുശ്ശേരി, കൊയിലാണ്ടി മേഖലകളിൽ വിജയചരിത്രം കുറിച്ചാണ് ക്ലിയർ വിഷൻ വടകരയിൽ എത്തുന്നത്.

വടകര ദേശീയ പാതയിൽ നിന്ന് വടകര സഹകരണ ആശുപത്രിയിലേക്കുള്ള റോഡിലാണ് ക്ലിയർ വിഷൻ ഒരുങ്ങുന്നത്. മറ്റൊരു ഒപ്ടിക്കൽ ഷോറൂം ആകാതെ ഉപഭോക്താക്കളുടെ മനസ്സിനൊപ്പം നിൽക്കുമെന്ന് ക്ലിയർ വിഷൻ മാനേജ് മെൻ്റ് ഉറപ്പ് നൽകുന്നു റയ്ബാൻ, കരീറ, ഐഡി, ഇമേജ്, എസ്സിലോർ, കൊഡാക്ക്, സൈസ്, ഹോയ ,റോഡൻ സ്റ്റോക്ക് തുടങ്ങിയ ബ്രാൻ്റുകളുടെ കണ്ണടകൾ ക്ലിയർ വിഷനിൽ ലഭ്യമാണ്.

ജപ്പാൻ നിർമ്മിതമായ അത്യാധുനിക ആർ എം ഡിജിറ്റൽ സൈറ്റ് ടെസ്റ്റിംങ്ങും ക്ലിയർ വിഷൻ്റെ സവിശേഷതയാണ് .പരിചയ സമ്പന്നരായ ഓപ് ടോമെട്രിറ്റുമാരുടേയും ,ഡോക്ടർമാരുടേയും സേവനവും ക്ലിയർ വിഷനിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 95628 26212 90488 11494

Clear Vision has the spectacles you wanted: Clear Vision to be inaugurated on July 9

Next TV

Related Stories
#nssvolunteers|ഭിന്നശേഷി വോട്ടർമാർക്ക് സഹായമൊരുക്കി എൻഎസ്എസ് വളണ്ടിയർമാർ

Apr 26, 2024 07:27 PM

#nssvolunteers|ഭിന്നശേഷി വോട്ടർമാർക്ക് സഹായമൊരുക്കി എൻഎസ്എസ് വളണ്ടിയർമാർ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രവർത്തന മികവിനുള്ള അംഗീകാരമായാണ് വളണ്ടിയർമാർക്ക് ഈ വർഷവും അവസരം...

Read More >>
#voting|ടോക്കൺ നൽകി ; വടകര  മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:32 PM

#voting|ടോക്കൺ നൽകി ; വടകര മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

മൂന്നുമണിക്കൂർ ക്യൂവിൽ നിന്നവർ ഇനിയും ഒന്നര മണിക്കൂറെങ്കിലും കാത്തിരുന്നാലെ വോട്ട് ചെയ്യാൻ കഴിയൂവെന്ന...

Read More >>
#voting|വോട്ടിംഗ് സമയം അവസാനിച്ചിട്ടും താലൂക്കിൽ ക്യൂവിൽ നൂറുകണക്കിന് വോട്ടർമാർ

Apr 26, 2024 05:51 PM

#voting|വോട്ടിംഗ് സമയം അവസാനിച്ചിട്ടും താലൂക്കിൽ ക്യൂവിൽ നൂറുകണക്കിന് വോട്ടർമാർ

5.55 ന് ക്യൂവിൽ നിക്കുന്നവർക്കെല്ലാം ടോക്കൺ നൽകി...

Read More >>
#kkrama|പോളിങ് മന്ദഗതിയില്‍; വടകരയില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

Apr 26, 2024 03:21 PM

#kkrama|പോളിങ് മന്ദഗതിയില്‍; വടകരയില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂ ആശങ്കാജനകമെന്ന് കെ.കെ രമ

ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്നും രമ...

Read More >>
#mullapallyramachandran|'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി

Apr 26, 2024 11:54 AM

#mullapallyramachandran|'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് പ്രകടനത്തിലുടനീളം മോദി രാഹുൽ ഗാന്ധിക്കെതിരെ മാത്രമാണ് രൂക്ഷ വിമർശനം...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 26, 2024 10:42 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
Top Stories