ബ്രിഡ്കോ ഉള്ളപ്പോൾ മറ്റെവിടെ പോകാൻ: ബ്രിഡ്കോ ഇപ്പോൾ വടകരയിലും

ബ്രിഡ്കോ ഉള്ളപ്പോൾ മറ്റെവിടെ പോകാൻ: ബ്രിഡ്കോ ഇപ്പോൾ വടകരയിലും
Jul 4, 2022 01:36 PM | By Kavya N

വടകര : മികച്ച നിലവാരത്തിൽ മൊബൈൽ ഫോൺ ടെക്നീഷ്യൻ പഠനം നടത്തി ആയിര കണക്കിന് ആളുകൾക്ക് വിദേശ രാജ്യങ്ങളിലടക്കം തൊഴിൽ ലഭ്യമാക്കിയ സ്ഥാപനമാണ് ബ്രിഡ് കോ ബ്രൈഡ് കോ.

വർഷങ്ങളുടെ പാരമ്പര്യവും , മികച്ച നിലവാരമുള്ള ലാബുകളും, ക്ലാസ് റൂമുകളും ,പരിചയ സമ്പന്നരായ അധ്യാപകരും ,സർവ്വോപരി ജനമനസ്സുകളിൽ പതിഞ്ഞ വിശ്വാസ്യതയുമാണ് ബ്രിഡ് കോ ബ്രൈഡ് കോയെ വ്യത്യസ്തമാക്കുന്നത്.

ബ്രിഡ് കോ ബ്രൈഡ് കോയുടെ സെൻറർ ഇപ്പോൾ വടകരയിലും പ്രവർത്തിച്ചു വരുന്നു. സ്മാർട്ട്ഫോണിൻ്റെ ഉള്ളറിഞ്ഞ് പഠിക്കാനും, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് സ്മാർട്ട്ഫോൺ ടെക്‌നോളജി പഠിക്കാനും , പഠിക്കുന്നവർക്കെല്ലാം ജോലിയും നേരിട്ട് വിദേശവസരങ്ങളും ലഭ്യമാക്കാനും ബ്രിഡ് കോ ബ്രൈഡ് കോ അവസരമൊരുക്കുന്നു.

വടകര ഓഫീസ് Anugraha Arcade, 3rd floor, NH Byepass, Near new busstand... 8086551112 ,കോഴിക്കോട് ഓഫീസ് Darussalam '' 7356585858

ഈ കാലഘട്ടത്തിൽ പെട്ടെന്ന് ജോലിയും സംരംഭകത്വവും ലഭിക്കുന്ന സ്മാർട്ട് ഫോൺ ടെക്നോളജിയിൽ പഠനവും ജോലിയോടൊപ്പം പരിശീലനവും നൽകി 2 വർഷംകൊണ്ട് ഡിപ്ലോമ ലഭിക്കുന്ന കോഴ്സ് ഇന്ത്യയിലെ ആദ്യത്തെ മൊബൈൽഫോൺ ഇൻസ്റ്റിറ്റ്യൂട്ട് ആയ ബ്രിഡ് കോ ബ്രൈഡ് കോ യിൽ ലഭ്യമാണ്.

കേന്ദ്ര ഗവൺമെന്റിന്റെ സംയുക്ത സംരംഭമായ TSSC ( Telecom Sector Skill Council) യുടെ കേരളത്തിലെ ഏക അക്കാദമി പാർട്ട്ണർ അംഗീകാരം നേടിയ ബ്രിഡ് കോ ബ്രൈഡ് കോ ഡിപ്ലോമ സർട്ടിഫിക്കറ്റിന് വിദേശ രാജ്യങ്ങളുടെ അറ്റസ്റ്റേഷൻ ലഭ്യമാണ്.

ഡിപ്ലോമ സർട്ടിഫിക്കറ്റ് നേടിയവർക്ക് National Technology Empowerment Mission മുഖേന ഇന്ത്യയിലും വിദേശത്തും പ്ലേസ്മെന്റ് ലഭ്യമാണ്.

Where else to go when Bridco is there: BRIDCO is now in Vadakara

Next TV

Related Stories
മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

Jul 8, 2025 04:30 PM

മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രി അയൽപക്ക സൗഹൃദ...

Read More >>
വായനാ പക്ഷാചരണം; വായനാക്കുറിപ്പ് അവതരണ മത്സരവും അനുസ്മരണവും സംഘടിപ്പിച്ചു

Jul 8, 2025 01:22 PM

വായനാ പക്ഷാചരണം; വായനാക്കുറിപ്പ് അവതരണ മത്സരവും അനുസ്മരണവും സംഘടിപ്പിച്ചു

വായനാക്കുറിപ്പ് അവതരണ മത്സരവും അനുസ്മരണവും സംഘടിപ്പിച്ച് പാലയാട്...

Read More >>
ഐ.വി ദാസ് ദിനാചരണം; 'തീവണ്ടിക്കാറ്റ്' കഥാ ചര്‍ച്ച ശ്രദ്ധേയമായി

Jul 8, 2025 12:12 PM

ഐ.വി ദാസ് ദിനാചരണം; 'തീവണ്ടിക്കാറ്റ്' കഥാ ചര്‍ച്ച ശ്രദ്ധേയമായി

ഐ.വി ദാസ് ദിനാചരണം, 'തീവണ്ടിക്കാറ്റ്' കഥാ ചര്‍ച്ച ശ്രദ്ധേയമായി...

Read More >>
കീഴിലിൽ  40 ഓളം അംഗങ്ങൾക്ക് പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

Jul 8, 2025 11:43 AM

കീഴിലിൽ 40 ഓളം അംഗങ്ങൾക്ക് പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

കീഴിലിൽ 40 ഓളം അംഗങ്ങൾക്ക് പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ്...

Read More >>
Top Stories










News Roundup






//Truevisionall