താര നിരകൾ അണിനിരക്കുന്നു; അപ്ഡേറ്റ് ഡിജിറ്റൽ ഉദ്ഘാടനം 6 ന്

താര നിരകൾ അണിനിരക്കുന്നു; അപ്ഡേറ്റ് ഡിജിറ്റൽ  ഉദ്ഘാടനം 6  ന്
Jul 4, 2022 04:39 PM | By Kavya N

കോഴിക്കോട്: സൗത്ത് ഇന്ത്യയിൽ ആദ്യമായി 24 മണിക്കൂർ മൊബൈൽ ഷോറൂമുമായി അപ്ഡേറ്റ് ഡിജിറ്റൽ കോഴിക്കോട് വരുന്നു. ഹോങ്ങോങ്ങ്, ചൈന ,ദുബൈ , ,എന്നീ രാജ്യങ്ങളിലെ പ്രവർത്തന പരിചയവുമായാണ് അപ്ഡേറ്റ് ഡിജിറ്റൽ കോഴിക്കോട് എത്തുന്നത്.


കോഴിക്കോട് ബാങ്ക് റോഡ് ജംഗ്ഷനിൽ പ്രവർത്തനമാരംഭിക്കുന്ന അപ്ഡേറ്റ് ഡിജിറ്റലിൻ്റെ ഉദ്ഘാടനം ജൂലൈ 6ന് രാവിലെ 10 മണിക്ക് നടക്കും. അപ്ഡേറ്റ് ഡിജിറ്റലിന് ആശംസകൾ നേർന്നു കൊണ്ടുള്ള പ്രമുഖ ചലച്ചിത്ര താരങ്ങളുടെ വീഡിയോ സന്ദേശം സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുകയാണ്.

Star columns are lined up; Update digital launch on 6th

Next TV

Related Stories
#ParakkalAbdullah|സിഎഎയുടെ പേരിലുള്ള ഡിജെ പാർട്ടികളിൽ നിന്ന് സിപിഎം വിട്ടുനിൽക്കണം: പാറക്കൽ അബ്ദുല്ല

Mar 29, 2024 04:42 PM

#ParakkalAbdullah|സിഎഎയുടെ പേരിലുള്ള ഡിജെ പാർട്ടികളിൽ നിന്ന് സിപിഎം വിട്ടുനിൽക്കണം: പാറക്കൽ അബ്ദുല്ല

സിഎഎയുടെ പേരിലുള്ള ഡിജെ പാർട്ടികളിൽ നിന്ന് സിപിഎം വിട്ടുനിൽക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും വടകര പാർലമെൻ്റ് മണ്ഡലം തെരഞ്ഞെടുപ്പ്...

Read More >>
#kkshailaja|ഹൃദയം കീഴടക്കാൻ ; കെ കെ ശൈലജ ടീച്ചറുടെ വടകരയിലെ പര്യടനം പുരോഗമിക്കുന്നു

Mar 29, 2024 01:17 PM

#kkshailaja|ഹൃദയം കീഴടക്കാൻ ; കെ കെ ശൈലജ ടീച്ചറുടെ വടകരയിലെ പര്യടനം പുരോഗമിക്കുന്നു

എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ പര്യടനം വടകര നിയോജകമണ്ഡലത്തിൽ...

Read More >>
#arrest | വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ

Mar 29, 2024 12:19 PM

#arrest | വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ

ഇ​യാ​ളി​ൽ​നി​ന്ന് 4.5 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ പി​ടി​കൂ​ടി. ആ​ലു​വ​യി​ൽ​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന പ്ര​തി​യെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ്...

Read More >>
#WorldDramaDay| ലോകനാടക ദിനം: 'വേലുത്തമ്പി ദളവ' നാടകം വായിച്ചവതരിപ്പിച്ചു

Mar 29, 2024 11:58 AM

#WorldDramaDay| ലോകനാടക ദിനം: 'വേലുത്തമ്പി ദളവ' നാടകം വായിച്ചവതരിപ്പിച്ചു

ഒപ്പം ചടങ്ങിൽ നടനും നാടക പ്രവർത്തകനുമായ കെ.ബാലനെ പി.കെ.ചന്ദ്രൻ, ഗീത ചോറോട് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു....

Read More >>
#MMAgriPark | വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ  ഇനി ഉല്ലാസത്തിന്റെ നാളുകൾ

Mar 29, 2024 10:28 AM

#MMAgriPark | വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ ഇനി ഉല്ലാസത്തിന്റെ നാളുകൾ

വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ ഇനി ഉല്ലാസത്തിന്റെ...

Read More >>
#kkshailaja | 'യൂത്ത് വിത്ത് ടീച്ചർ' വടകരയിൽ യൂത്ത് അസംബ്ലി ശ്രദ്ധേയമായി

Mar 29, 2024 08:43 AM

#kkshailaja | 'യൂത്ത് വിത്ത് ടീച്ചർ' വടകരയിൽ യൂത്ത് അസംബ്ലി ശ്രദ്ധേയമായി

ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതം...

Read More >>
Top Stories