---
title: "ഇന്ന് വിദ്യാരംഭം  ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍"
english_title: "today vijaya dasmi day celebration "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5302/today-vijaya-dasmi-day-celebration"
published_at: "2021-10-15T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61692d66eee28_TEMPLE VALAYAM VATAKARA .jpg"
keywords: []
---

# ഇന്ന് വിദ്യാരംഭം  ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

> **Lead Summary:** **വടകര :**ഇന്ന് വിജയദശമി ദിനം. വടകരയിലെയും പരിസരങ്ങളിലെയും വിവിധ ക്ഷേത്രങ്ങളിലായി നൂറുകണക്കിന് കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു. ലോകാനാര്‍ കാവ് ക്ഷേത്രം, പരവന്തല ക്ഷേത്രം, വടകര മുത്തപ്പന്‍ ക്ഷേത്രം തച്ചോളി മാണിക്കോത്ത് ക്ഷേത്രം , വടകര എസ് എന്‍ ഡിപി യോഗം ഗുരു സന്നിധി, കൊല്ലം പിഷാരികാവ് ക്ഷേത്രം , കുറ്റിപ്രം പാറയില്‍ ശിവ -പരദേവതാ ക്ഷേത്രം, വളയം ചെക്കേറ്റ ക്ഷേത്രം എന്നിവടങ്ങളിലായി എഴുത്തിനിരുത്തല്‍ ചടങ്ങ് നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. പലയിടങ്ങളിലും ചടങ്ങുകള്‍ക്കായി വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.

## Article Content

**വടകര :**ഇന്ന് വിജയദശമി ദിനം. വടകരയിലെയും പരിസരങ്ങളിലെയും വിവിധ ക്ഷേത്രങ്ങളിലായി നൂറുകണക്കിന് കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു. ലോകാനാര്‍ കാവ് ക്ഷേത്രം, പരവന്തല ക്ഷേത്രം, വടകര മുത്തപ്പന്‍ ക്ഷേത്രം തച്ചോളി മാണിക്കോത്ത് ക്ഷേത്രം , വടകര എസ് എന്‍ ഡിപി യോഗം ഗുരു സന്നിധി, കൊല്ലം പിഷാരികാവ് ക്ഷേത്രം , കുറ്റിപ്രം പാറയില്‍ ശിവ -പരദേവതാ ക്ഷേത്രം, വളയം ചെക്കേറ്റ ക്ഷേത്രം എന്നിവടങ്ങളിലായി എഴുത്തിനിരുത്തല്‍ ചടങ്ങ് നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. പലയിടങ്ങളിലും ചടങ്ങുകള്‍ക്കായി വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5302/today-vijaya-dasmi-day-celebration)