---
title: "ഓർമ്മകളിൽ സുൽത്താൻ; ബഷീറിന്റെ ഓർമ്മകൾ പങ്കുവെച്ച് പുറങ്കര ജെ.ബി സ്കൂൾ "
english_title: "Sultan in memories; Purankara JB School Shares Memories Of Basheer "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53158/sultan-in-memories-purankara-jb-school-shares-memories-of-basheer"
published_at: "2022-07-05T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c43e983ed0e_PURANKARA.jpg"
keywords: []
---

# ഓർമ്മകളിൽ സുൽത്താൻ; ബഷീറിന്റെ ഓർമ്മകൾ പങ്കുവെച്ച് പുറങ്കര ജെ.ബി സ്കൂൾ 

> **Lead Summary:** **വടകര: **പുറങ്കര ജെ.ബി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ പങ്കുവെച്ച് അധ്യാപകരും കുരുന്നുകളും. ഓർമ്മകളിൽ സുൽത്താൻ എന്ന പേരിൽ നടന്ന പരിപാടി സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **പുറങ്കര ജെ.ബി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ പങ്കുവെച്ച് അധ്യാപകരും കുരുന്നുകളും. ഓർമ്മകളിൽ സുൽത്താൻ എന്ന പേരിൽ നടന്ന പരിപാടി സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

നിവേദിത അദ്ധ്യക്ഷയായി. വാർഡ് കൗൺസിലർ പി വി ഹാഷിം, പി വിജയി, നിഖിൽ മാസ്റ്റർ, എന്നിവർ സംസാരിച്ചു. ഫർസാന സ്വാഗതവും സിനാൻ നന്ദിയും പറഞ്ഞു. ക്വിസ് മത്സരം, സിനിമാ പ്രദർശനം, ബഷീർ കഥാപാത്രാവിഷ്കാരം, ജീവചരിത്രാവിഷ്കാരം എന്നിവ സംഘടിപ്പിച്ചു.****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53158/sultan-in-memories-purankara-jb-school-shares-memories-of-basheer)