---
title: "കര്‍ഷക പ്രക്ഷോഭത്തിന് എസ് ഡിപിഐ ഐക്യദാര്‍ഢ്യം"
english_title: "SDPI solidarity with the peasant agitation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5322/sdpi-solidarity-with-the-peasant-agitation"
published_at: "2021-10-15T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6169462a479ca_SDPI PROTESET .jpg"
keywords: []
---

# കര്‍ഷക പ്രക്ഷോഭത്തിന് എസ് ഡിപിഐ ഐക്യദാര്‍ഢ്യം

> **Lead Summary:** **അഴിയൂര്‍ **: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായ് എസ്ഡിപിഐ ചോമ്പാല്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്തത്തില്‍ ചോമ്പാല്‍ ഹാര്‍ബര്‍ പരിസരത്ത് വെച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**അഴിയൂര്‍ **: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായ് എസ്ഡിപിഐ ചോമ്പാല്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്തത്തില്‍ ചോമ്പാല്‍ ഹാര്‍ബര്‍ പരിസരത്ത് വെച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.

എസ്ഡിപിഐ വടകര മണ്ഡലം പ്രസിഡണ്ട് ഷംസീര്‍ ചോമ്പാല പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

എസ്ഡിപിഐ ചോമ്പാല്‍ ബ്രാഞ്ച് പ്രസിഡന്റ് കബീര്‍ സി, ബ്രാഞ്ച് സെക്രട്ടറി ഷെഹീര്‍ കെപി, അഷറഫ് വിഎം, അസീസ് വിഎം, റഹീം കെകെ, മന്‍സൂര്‍ ചോമ്പാല, തുടങ്ങിയവര്‍ പ്രതിഷേധ പരിവാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5322/sdpi-solidarity-with-the-peasant-agitation)