---
title: "ജനസഭ; ഡോ.തോമസ് ഐസക് ഇന്ന് വൈകുന്നേരം വടകരയിൽ "
english_title: "the People's Assembly; Dr. Thomas Issac At Vadakara This Evening "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53267/the-peoples-assembly-dr-thomas-issac-at-vadakara-this-evening"
published_at: "2022-07-06T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c5281961a9e_thomas_isaac.jpg"
keywords: []
---

# ജനസഭ; ഡോ.തോമസ് ഐസക് ഇന്ന് വൈകുന്നേരം വടകരയിൽ 

> **Lead Summary:** > **വടകര:** "എൽഐസി യെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ട് " എന്ന ക്യാമ്പയിൻ്റെ ഭാഗമായി വടകരയിൽ നടക്കുന്ന ജനസഭ ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.

## Article Content

> **വടകര:** "എൽഐസി യെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ട് " എന്ന ക്യാമ്പയിൻ്റെ ഭാഗമായി വടകരയിൽ നടക്കുന്ന ജനസഭ ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.

ക്യാമ്പയിൻ്റെ ഭാഗമായി രൂപീകരിച്ച പീപ്പിൾ ഫോർ എൽഐസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 4.30 ന് വടകര മുനിസിപ്പൽ ടൗൺഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53267/the-peoples-assembly-dr-thomas-issac-at-vadakara-this-evening)