---
title: "പടിയിറങ്ങി; റെയിൽവേ മെയിൽ സർവീസിൽ നിന്ന് സത്യനാഥൻ വിരമിച്ചു "
english_title: "down the stairs; Sathyanathan retires from railway mail service "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53402/down-the-stairs-sathyanathan-retires-from-railway-mail-service"
published_at: "2022-07-06T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c5bf5c193e1_GANGADAHAR2.jpg"
keywords: []
---

# പടിയിറങ്ങി; റെയിൽവേ മെയിൽ സർവീസിൽ നിന്ന് സത്യനാഥൻ വിരമിച്ചു 

> **Lead Summary:** **വടകര: ** നാല് പതിറ്റാണ്ട് കാലത്തോളമുള്ള ഓർമ്മകളുടെ ഉരുപ്പടികളുമായി കത്തുകളുടെ കൂട്ടുകാരൻ പടിയിറങ്ങി. റെയിൽവേ മെയിൽ സർവീസിൽ നിന്ന് സത്യനാഥൻ വിരമിച്ചു .

## Article Content

**വടകര: ** നാല് പതിറ്റാണ്ട് കാലത്തോളമുള്ള ഓർമ്മകളുടെ ഉരുപ്പടികളുമായി കത്തുകളുടെ കൂട്ടുകാരൻ പടിയിറങ്ങി. റെയിൽവേ മെയിൽ സർവീസിൽ നിന്ന് സത്യനാഥൻ വിരമിച്ചു .

39 വർഷത്തെ സേവനത്തിനു ശേഷമാണ് ചോമ്പാല കണ്ണോത്ത് സത്യനാഥൻ വിരമിച്ചത്. കണ്ണൂർ RMS - റെയിൽവേ മെയിൽ സർവീസിൽ നിന്ന് എസ് എ തസ്തികയിൽ (സോർട്ടിങ് അസിസ്റ്റന്റ് ) നിന്നാണ് സത്യനാഥൻ വിരമിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53402/down-the-stairs-sathyanathan-retires-from-railway-mail-service)