---
title: "24 മണിക്കൂർ മൊബൈൽ ഷോറൂം: കോഴിക്കോടിന് സ്വന്തം"
english_title: "24-hour mobile showroom: Kozhikode owns its own"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53563/24-hour-mobile-showroom-kozhikode-owns-its-own"
published_at: "2022-07-07T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c6eeb09e5dd_UPDATE.jpg"
keywords: []
---

# 24 മണിക്കൂർ മൊബൈൽ ഷോറൂം: കോഴിക്കോടിന് സ്വന്തം

> **Lead Summary:** **കോഴിക്കോട് :** സൗത്ത് ഇന്ത്യയിൽ ആദ്യമായി 24 മണിക്കൂർ മൊബൈൽ ഷോറൂമുമായി അപ്ഡേറ്റ് ഡിജിറ്റൽ കോഴിക്കോടിന് സ്വന്തം.

## Article Content

**കോഴിക്കോട് :** സൗത്ത് ഇന്ത്യയിൽ ആദ്യമായി 24 മണിക്കൂർ മൊബൈൽ ഷോറൂമുമായി അപ്ഡേറ്റ് ഡിജിറ്റൽ കോഴിക്കോടിന് സ്വന്തം.

ഹോങ്ങോങ്ങ്, ചൈന ,ദുബൈ ,എന്നീ രാജ്യങ്ങളിലെ പ്രവർത്തന പരിചയവുമായാണ് അപ്ഡേറ്റ് ഡിജിറ്റൽ കോഴിക്കോട് എത്തുന്നത്.

കോഴിക്കോട് ബാങ്ക് റോഡ് ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ച അപ്ഡേറ്റ് ഡിജിറ്റലിൻ്റെ ഉദ്ഘാടനം ജൂലൈ 6ന് നടന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53563/24-hour-mobile-showroom-kozhikode-owns-its-own)