---
title: "വൊക്കേഷണൽ എക്സലൻസ്; പുരസ്കാരം പി. സുധീർ ഏറ്റുവാങ്ങി "
english_title: "Vocational Excellence; Award P. Sudhir accepted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53646/vocational-excellence-award-p-sudhir-accepted"
published_at: "2022-07-08T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7c638123d6_award.jpg"
keywords: []
---

# വൊക്കേഷണൽ എക്സലൻസ്; പുരസ്കാരം പി. സുധീർ ഏറ്റുവാങ്ങി 

> **Lead Summary:** **വടകര: **വടകര റോട്ടറിയുടെ വൊക്കേഷണൽ എക്സലൻസ് പുരസ്കാരം എൽ.ജി. ഇലക്‌ട്രോണിക്സ് വൈസ് പ്രസിഡന്റ് പി. സുധീറിന് സമ്മാനിച്ചു.

## Article Content

**വടകര: **വടകര റോട്ടറിയുടെ വൊക്കേഷണൽ എക്സലൻസ് പുരസ്കാരം എൽ.ജി. ഇലക്‌ട്രോണിക്സ് വൈസ് പ്രസിഡന്റ് പി. സുധീറിന് സമ്മാനിച്ചു.

റോട്ടറി നിയുക്ത ഗവർണർ ഡോ. സേതു ശിവശങ്കർ പുരസ്കാരം കൈമാറി. വടകര റോട്ടറി പ്രസിഡന്റ് പി. പ്രമോദ് അധ്യക്ഷതവഹിച്ചു. രവീഷ് ജിഷു, രഞ്ജീവ് കുറുപ്പ്, ഡോ. മുഹമ്മദ്, രവിചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53646/vocational-excellence-award-p-sudhir-accepted)