---
title: "യൂണിവേഴ്‌സിറ്റി  അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സുകൾ: വടകര അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം തുടങ്ങി"
english_title: "University Approved Paramedical Courses: Admissions started at Vadakara Amrita Institute"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53672/university-approved-paramedical-courses-admissions-started-at-vadakara-amrita-institute"
published_at: "2022-07-08T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7d64e957e0_amdn.jpg"
keywords: []
---

# യൂണിവേഴ്‌സിറ്റി  അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സുകൾ: വടകര അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം തുടങ്ങി

> **Lead Summary:** **വടകര:** പാരാമെഡിക്കൽ വിദ്യാഭ്യസ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യവുമായാ അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻ്റ് ടെക്നോളജിയുടെ വടകര സെൻ്ററിലേക്ക് പ്രവേശനം ആരംഭിച്ചു.**

## Article Content

**വടകര:** പാരാമെഡിക്കൽ വിദ്യാഭ്യസ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യവുമായാ അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻ്റ് ടെക്നോളജിയുടെ വടകര സെൻ്ററിലേക്ക് പ്രവേശനം ആരംഭിച്ചു.**

യൂണിവേഴ്സിറ്റി യു ജി സി, യു.പി .എസ്.സി , പി .എസ് സി, എസ്.എസ്. സി മുതലായവയുടെ അംഗീകാരം ഉള്ള മെഡിക്കൽ ലബോറടറി ടെക്നിഷ്യൻ, BSC MLT, Bvoc MLT DMLT.

മെഡിക്കൽ റേഡിയേഷൻ ടെക്നിഷ്യൻ, BSC MRT, Bvoc MRT, DMRT, X RAY and ECG, നേഴ്സിംഗ് ,ANM. മുതലായ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത് .

വടകര ക്യൂൻസ് റോഡിൽ അംബികാ ബിൽഡിംങ്ങിൽ കനറാ ബാങ്കിന് സമീപത്തായാണ് അമൃത ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . 0496 2525733. 9496285259..** ഓൺലൈൻ രജിസ്സ്ട്രേഷന് സന്ദർശിക്കുക wiww.aimst.in

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53672/university-approved-paramedical-courses-admissions-started-at-vadakara-amrita-institute)