---
title: "നല്ല നാടിന്; കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ വടകര ഒയിസ്‌കയും  "
english_title: "For the good country; and Vadakara Oiska to protect mangroves"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53855/for-the-good-country-and-vadakara-oiska-to-protect-mangroves"
published_at: "2022-07-09T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c90ef1b848f_oyiska.jpg"
keywords: []
---

# നല്ല നാടിന്; കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ വടകര ഒയിസ്‌കയും  

> **Lead Summary:** **വടകര: **നല്ല വായുവിനും നല്ല നാടിനുമായി അവശേഷിക്കുന്ന കണ്ടൽ തുരുത്ത് സംരക്ഷിക്കാൻ സന്നദ്ധ സംഘടനകൾ രംഗത്ത്. വടകര റെയിൽവേസ്റ്റേഷൻ പരിസരത്തെ കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ വടകര ഒയിസ്‌ക റെയിൽവേയുമായി കൈകോർക്കുന്നു.

## Article Content

**വടകര: **നല്ല വായുവിനും നല്ല നാടിനുമായി അവശേഷിക്കുന്ന കണ്ടൽ തുരുത്ത് സംരക്ഷിക്കാൻ സന്നദ്ധ സംഘടനകൾ രംഗത്ത്. വടകര റെയിൽവേസ്റ്റേഷൻ പരിസരത്തെ കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ വടകര ഒയിസ്‌ക റെയിൽവേയുമായി കൈകോർക്കുന്നു.

ഓയിസ്‌ക സ്റ്റേറ്റ് അംഗം പ്രൊഫ. കെ.കെ. മഹമൂദ് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് വി.പി. രമേശൻ അധ്യക്ഷതവഹിച്ചു. കെ.പി. ചന്ദ്രശേഖരൻ, പുറന്തോടത്ത് സുകുമാരൻ, മണലിൽ മോഹനൻ, ടി.കെ. ഗോപിനാഥ്, സി.എച്ച്. സുഭാഷ്, രാജേഷ് കൃഷ്ണൻ, കെ.പി. പ്രദീപ് കുമാർ, വത്സൻ കുനിയിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53855/for-the-good-country-and-vadakara-oiska-to-protect-mangroves)