---
title: "‘തുടി കടത്തനാട്’ എം.കെ പണിക്കോട്ടി യുടെ സ്മരണയ്ക്ക്  പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു     "
english_title: "Applications are invited for the award in memory of 'Thudi Kathtanad' MK Panikkotty"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53876/applications-are-invited-for-the-award-in-memory-of-thudi-kathtanad-mk-panikkotty"
published_at: "2022-07-09T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c91b21b2319_award.jpg"
keywords: []
---

# ‘തുടി കടത്തനാട്’ എം.കെ പണിക്കോട്ടി യുടെ സ്മരണയ്ക്ക്  പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു     

> **Lead Summary:** **വടകര:** പ്രമുഖ രാഷ്ട്രീയനേതാവും ഫോക്‌ലോർ വിദഗ്ധനുമായിരുന്ന എം. കേളപ്പന്റെ സ്മരണയ്ക്ക് ‘തുടി കടത്തനാട്’ പുരസ്കാരം നൽകുന്നു. 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

## Article Content

**വടകര:** പ്രമുഖ രാഷ്ട്രീയനേതാവും ഫോക്‌ലോർ വിദഗ്ധനുമായിരുന്ന എം. കേളപ്പന്റെ സ്മരണയ്ക്ക് ‘തുടി കടത്തനാട്’ പുരസ്കാരം നൽകുന്നു. 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

ജില്ലയിലെ വടക്കൻപാട്ട് അവതാരകർക്ക് അപേക്ഷിക്കാം. ബയോഡേറ്റ സഹിതമുള്ള അപേക്ഷ 25 നുള്ളിൽ ലഭിക്കണം. വിലാസം. സി.പി. മുരളീധരൻ, കൺവീനർ, തുടി കടത്തനാട്, പതിയാരക്കര-673105. ഫോൺ: 9539252959.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53876/applications-are-invited-for-the-award-in-memory-of-thudi-kathtanad-mk-panikkotty)