---
title: "വടകര കൺതുറന്നു; ക്ലിയർ വിഷൻ ഉദ്ഘാടനം ചെയ്തു"
english_title: "Vadakara opened its doors; Clear Vision inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53891/vadakara-opened-its-doors-clear-vision-inaugurated"
published_at: "2022-07-09T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c92794be12e_cv_ingrtn.jpg"
keywords: []
---

# വടകര കൺതുറന്നു; ക്ലിയർ വിഷൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വടകര: ** കാഴ്ച സംരക്ഷണ രംഗത്തെ ലോകത്തിലെ നവീനതകൾ പ്രയോജനപ്പെടുത്തി ഏറ്റവും മികച്ച സേവനം നൽകുക എന്ന ലക്ഷ്യവുമായി ക്ലിയർ വിഷൻ വടകരയിൽ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 14 വർഷക്കാലമായി കാഴ്ചയിലെ വിശ്വാസമായ ക്ലിയർ വിഷൻ ഒപ്റ്റിക്കൽസിന്റെ അഞ്ചാമത്തെ ഷോറൂം വടകര സഹകരണ ആശുപത്രി ജംഗ്ഷനിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടു കൂടി പ്രവർത്തനമാരംഭിച്ചു.

## Article Content

**വടകര: ** കാഴ്ച സംരക്ഷണ രംഗത്തെ ലോകത്തിലെ നവീനതകൾ പ്രയോജനപ്പെടുത്തി ഏറ്റവും മികച്ച സേവനം നൽകുക എന്ന ലക്ഷ്യവുമായി ക്ലിയർ വിഷൻ വടകരയിൽ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 14 വർഷക്കാലമായി കാഴ്ചയിലെ വിശ്വാസമായ ക്ലിയർ വിഷൻ ഒപ്റ്റിക്കൽസിന്റെ അഞ്ചാമത്തെ ഷോറൂം വടകര സഹകരണ ആശുപത്രി ജംഗ്ഷനിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടു കൂടി പ്രവർത്തനമാരംഭിച്ചു.

ഇന്ന് (2022 ജൂലൈ 9 ശനിയാഴ്ച) രാവിലെ 10.30 ന് വടകര എംഎൽഎ കെ കെ രമ ഉദ്ഘാടന കർമ്മം നിർവഹിച്ചു .വടകര മുനിസിപ്പൽ ചെയർപേഴ്സൻ ബിന്ദു ആദ്യ വിൽപ്പന നിർവ്വഹിച്ചു.അബ്ദു സലാം (കെ വി വി ഇ എസ് ),സി കെ നാണു (മുൻ എം ല്‍ എ ),റീജ (വാർഡ് 24-കൗൺസിലര്‍ ),എം ബിജു (ചെയർമാൻ ,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ),എന്‍ പി രാമദാസ് (ബി ജെ പി ഉത്തരമേഖല സെക്രട്ടറി),ഗോപാലന്‍ മാസ്റ്റര്‍ (സി പി ഐ എം ഏരിയ സെക്രട്ടറി വടകര ),നൗഷാദ് ചെമ്പ്ര,(എ. കെ. ഓ. എ കോഴിക്കോട് ജില്ല പ്രസിഡന്റ്‌ ),എ. പി. പ്രജിത,(ചെയർപേഴ്സൺ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ),വ്യാസൻ പി. പി (ബി. ജെ. പി. മണ്ഡലം പ്രസിഡന്റ്‌, വടകര ),പുറന്തലെടത്ത് സുകുമാരൻ (പ്രസിഡന്റ്‌, കോൺഗ്രസ്‌ വടകര ബ്ലോക്ക്‌ കമ്മിറ്റി ),ആർ ഗോപാലൻ(വടകര സഹകരണ ആശുപത്രി പ്രസിഡന്റ്) എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ഉദ്ഘാടനത്തോടനുബന്ധിച്ച് മികച്ച ബ്രാൻഡുകൾ മികച്ച ഡിസ്കൗണ്ടിൽ ലഭ്യമാണ്. വൃക്ഷത്തൈ വിതരണവും ഉണ്ടായിരിക്കുന്നതാണ്. ഉദ്ഘാടന വേളയിൽ പങ്കെടുത്തവർക്ക് നറുക്കെടുപ്പ് മൽസരം ഉണ്ടായിരുന്നു.

ഒന്നാം സമ്മാനം: സ്വർണ്ണനാണയം, രണ്ടാം സമ്മാനം റെയ്ബാൻ സൺഗ്ലാസ്, മൂന്നാം സമ്മാനം 2000 രൂപയുടെ പർച്ചേസ് കൂപ്പൺ എന്നിവയായിരുന്നു സമ്മാനങ്ങൾ മറ്റൊരു ഒപ്ടിക്കൽ ഷോറൂം ആകാതെ ഉപഭോക്താക്കളുടെ മനസ്സിനൊപ്പം നിൽക്കുമെന്ന് ക്ലിയർ വിഷൻ മാനേജ് മെൻ്റ് ഉറപ്പ് നൽകുന്നു.

റയ്ബാൻ, കരീറ, ഐഡി, ഇമേജ്, എസ്സിലോർ, കൊഡാക്ക്, സൈസ്, ഹോയ ,റോഡൻ സ്റ്റോക്ക് തുടങ്ങിയ ബ്രാൻ്റുകളുടെ കണ്ണടകൾ ക്ലിയർ വിഷനിൽ ലഭ്യമാണ്. ജപ്പാൻ നിർമ്മിതമായ അത്യാധുനിക ആർ എം ഡിജിറ്റൽ സൈറ്റ് ടെസ്റ്റിംങ്ങും ക്ലിയർ വിഷൻ്റെ സവിശേഷതയാണ് .പരിചയ സമ്പന്നരായ ഓപ് ടോമെട്രിറ്റുമാരുടേയും ,ഡോക്ടർമാരുടേയും സേവനവും ക്ലിയർ വിഷനിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 95628 26212 ,90488 11494

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53891/vadakara-opened-its-doors-clear-vision-inaugurated)