---
title: "വടകര കൺതുറന്നു; ക്ലിയർ വിഷൻ വടകരയിൽ പ്രവർത്തനമാരംഭിച്ചു"
english_title: "Clear Vision started in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54104/clear-vision-started-in-vadakara"
published_at: "2022-07-10T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cab54ed02d1_clear_vision.jpg"
keywords: []
---

# വടകര കൺതുറന്നു; ക്ലിയർ വിഷൻ വടകരയിൽ പ്രവർത്തനമാരംഭിച്ചു

> **Lead Summary:** **വടകര : ** കാഴ്ച സംരക്ഷണ രംഗത്തെ ലോകത്തിലെ നവീനതകൾ പ്രയോജനപ്പെടുത്തി ഏറ്റവും മികച്ച സേവനം നൽകുക എന്ന ലക്ഷ്യവുമായി ക്ലിയർ വിഷൻ വടകരയിൽ പ്രവർത്തനമാരംഭിച്ചു.

## Article Content

**വടകര : ** കാഴ്ച സംരക്ഷണ രംഗത്തെ ലോകത്തിലെ നവീനതകൾ പ്രയോജനപ്പെടുത്തി ഏറ്റവും മികച്ച സേവനം നൽകുക എന്ന ലക്ഷ്യവുമായി ക്ലിയർ വിഷൻ വടകരയിൽ പ്രവർത്തനമാരംഭിച്ചു.

കഴിഞ്ഞ 14 വർഷക്കാലമായി കാഴ്ചയിലെ വിശ്വാസമായ ക്ലിയർ വിഷൻ ഒപ്റ്റിക്കൽസിന്റെ അഞ്ചാമത്തെ ഷോറൂം ആണ് വടകര സഹകരണ ആശുപത്രി ജംഗ്ഷനിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടു കൂടി പ്രവർത്തനമാരംഭിച്ചത് ഉദ്ഘാടനത്തോടനുബന്ധിച്ച് മികച്ച ബ്രാൻഡുകൾ മികച്ച ഡിസ്കൗണ്ടിൽ ലഭ്യമാണ്.

വൃക്ഷത്തൈ വിതരണവും ഉണ്ടായിരിന്നു. മറ്റൊരു ഒപ്ടിക്കൽ ഷോറൂം ആകാതെ ഉപഭോക്താക്കളുടെ മനസ്സിനൊപ്പം നിൽക്കുമെന്ന് ക്ലിയർ വിഷൻ മാനേജ് മെൻ്റ് ഉറപ്പ് നൽകുന്നു റയ്ബാൻ, കരീറ, ഐഡി, ഇമേജ്, എസ്സിലോർ, കൊഡാക്ക്, സൈസ്, ഹോയ ,റോഡൻ സ്റ്റോക്ക് തുടങ്ങിയ ബ്രാൻ്റുകളുടെ കണ്ണടകൾ ക്ലിയർ വിഷനിൽ ലഭ്യമാണ്.

ജപ്പാൻ നിർമ്മിതമായ അത്യാധുനിക ആർ എം ഡിജിറ്റൽ സൈറ്റ് ടെസ്റ്റിംങ്ങും ക്ലിയർ വിഷൻ്റെ സവിശേഷതയാണ് .പരിചയ സമ്പന്നരായ ഓപ് ടോമെട്രിറ്റുമാരുടേയും ,ഡോക്ടർമാരുടേയും സേവനവും ക്ലിയർ വിഷനിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 95628 26212 ,90488 11494

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54104/clear-vision-started-in-vadakara)