---
title: "പ്രശസ്ത ചർമ്മരോഗ വിദഗ്ധ ഡോക്ടർ ബിജിന കെടി ഇനി എല്ലാദിവസവും ഓർക്കാട്ടേരി ആശയിൽ "
english_title: "dermatologist Dr Bijina KT asha Orkattery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54114/dermatologist-dr-bijina-kt-asha-orkattery"
published_at: "2022-07-10T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cac0edc9358_skin_disease.jpg"
keywords: []
---

# പ്രശസ്ത ചർമ്മരോഗ വിദഗ്ധ ഡോക്ടർ ബിജിന കെടി ഇനി എല്ലാദിവസവും ഓർക്കാട്ടേരി ആശയിൽ 

> **Lead Summary:** **വടകര: **പ്രശസ്ത ചർമ്മരോഗ വിദഗ്ധ ഡോക്ടർ ബിജിന കെടി എല്ലാദിവസവും ഓർക്കാട്ടേരി ആശയിൽ രോഗികളെ പരിശോധിക്കുന്നു.**

## Article Content

**വടകര: **പ്രശസ്ത ചർമ്മരോഗ വിദഗ്ധ ഡോക്ടർ ബിജിന കെടി എല്ലാദിവസവും ഓർക്കാട്ടേരി ആശയിൽ രോഗികളെ പരിശോധിക്കുന്നു.**

പ്രധാന ചികിത്സാ വിഭാഗം

മറ്റു പ്രധാന വിഭാഗങ്ങൾ****

വടകരയിലെ പ്രശസ്ത ജനറൽ സർജൻ ഡോക്ടർ മുഹമ്മദ് ഷാമീർ(MBBS, MS)ഓർക്കാട്ടേരി ആശയിൽ ചാർജ് എടുത്തിരിക്കുന്നു. ലാപറോസ്കോപിക് സർജൻ ഡോക്ടർ വിശാൽ വി അനിലിന്റെ സേവനം തുടർന്നും ലഭ്യമാണ്.

ഓർത്തോപീഡിയാക് വിഭാഗം പ്രശസ്തൻ മനു രാജൻ(MBBS MS ORTHO, FELLOW IN ARTHROSCOPY AND SPORTS MEDICINE CONSULTANT ORTHOPEDIC SURGEON)ഇനി ഓർക്കാട്ടേരി ആശയിലും രോഗികളെ പരിശോധിക്കുന്നു. ഒ പി സമയം - തിങ്കൾ മുതൽ ശനി വരെ 10.30 am to 1.00 pm

ബുക്കിങിനായി വിളിക്കുക**: 8943665000

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54114/dermatologist-dr-bijina-kt-asha-orkattery)