---
title: "പറമ്പത്ത് ജാനു അമ്മ നിര്യാതയായി "
english_title: "janu amma passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54166/janu-amma-passed-away"
published_at: "2022-07-10T22:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cb0cb1e0977_janu_amma.jpg"
keywords: []
---

# പറമ്പത്ത് ജാനു അമ്മ നിര്യാതയായി 

> **Lead Summary:** **വൈക്കിലശേരി : **പറമ്പത്ത് ജാനു അമ്മ നിര്യാതയായി.( ഭർത്താവ് പരേതനായ പറമ്പത്ത് ചാത്തു.), മക്കൾ: ദേവി, ഭാസ്കരൻ (CPIM വൈക്കിലശേരി ബ്രാഞ്ച് അംഗം), ദാമു, ബാബു. മരുമക്കൾ പരേതനായ ചാത്തു (പഴങ്കാവ്) വസന്ത, അനിത, റീന. ശവസംസ്കാരം നാളെ കാലത്ത് 9 മണി. പറമ്പത്ത് വസതിയിൽ നടക്കും.

## Article Content

**വൈക്കിലശേരി : **പറമ്പത്ത് ജാനു അമ്മ നിര്യാതയായി.( ഭർത്താവ് പരേതനായ പറമ്പത്ത് ചാത്തു.), മക്കൾ: ദേവി, ഭാസ്കരൻ (CPIM വൈക്കിലശേരി ബ്രാഞ്ച് അംഗം), ദാമു, ബാബു. മരുമക്കൾ പരേതനായ ചാത്തു (പഴങ്കാവ്) വസന്ത, അനിത, റീന. ശവസംസ്കാരം നാളെ കാലത്ത് 9 മണി. പറമ്പത്ത് വസതിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54166/janu-amma-passed-away)