---
title: "അഡ്മിഷൻ ആരംഭിച്ചു; വടകര മഹാരാജാസിൽ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു"
english_title: "Admission has started; Admission to various courses has started in Vadakara Maharaja"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54237/admission-has-started-admission-to-various-courses-has-started-in-vadakara-maharaja"
published_at: "2022-07-11T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbc94a94766_admns_maha.jpg"
keywords: []
---

# അഡ്മിഷൻ ആരംഭിച്ചു; വടകര മഹാരാജാസിൽ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

> **Lead Summary:** **വടകര: **ക്യാമ്പസ്സിൽ പഠിക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. കുറഞ്ഞ സീറ്റുകളും ,ഉയർന്ന ഫീസും കാരണം മിക്കവരുടേയും ക്യാമ്പസ്സ് പഠനമെന്ന സ്വപ്നം പൂവണിയാറില്ല ,എന്നാൽ വടകര മഹാ രാജാസ് കോളേജ് ക്യാമ്പസ്സ് പഠനമെന്ന സ്വപ്നം യാഥാർത്ഥത്യമാക്കുകയാണ് .**

## Article Content

**വടകര: **ക്യാമ്പസ്സിൽ പഠിക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. കുറഞ്ഞ സീറ്റുകളും ,ഉയർന്ന ഫീസും കാരണം മിക്കവരുടേയും ക്യാമ്പസ്സ് പഠനമെന്ന സ്വപ്നം പൂവണിയാറില്ല ,എന്നാൽ വടകര മഹാ രാജാസ് കോളേജ് ക്യാമ്പസ്സ് പഠനമെന്ന സ്വപ്നം യാഥാർത്ഥത്യമാക്കുകയാണ് .**

വടകര ,പച്ചക്കറി മുക്കിലാണ് മഹാരാജാസ് കോളേജിൻ്റെ ക്യാമ്പസ് ഒരുങ്ങുന്നത്. പ്ലസ് വൺ പ്ലസ് ടു +2 NIOS ( 6 Month) ബി എ ബി.കോം ബി.ബി.എ എം.എ എകോം എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചത് .

കൂടുതൽ വിവരങ്ങൾക്ക് വിളക്കുക : 9447 577 441**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54237/admission-has-started-admission-to-various-courses-has-started-in-vadakara-maharaja)