---
title: "ബി.കെ.ദാമോദരൻ നമ്പ്യാർ അന്തരിച്ചു"
english_title: "BK Damodaran Nambiar passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54508/bk-damodaran-nambiar-passed-away"
published_at: "2022-07-12T16:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd558478665_dhamodharan.jpg"
keywords: []
---

# ബി.കെ.ദാമോദരൻ നമ്പ്യാർ അന്തരിച്ചു

> **Lead Summary:** **ഓർക്കാട്ടേരി: **കുറിഞ്ഞാലിയോട്ടെ ബീംബും കുഴിയിൽ (തടത്തിൽ) ബി.കെ. ദാമോദരൻ നമ്പ്യാർ അന്തരിച്ചു. സഞ്ചയനം വെള്ളിയാഴ്ച. റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനാണ്. ഭാര്യ: കമലമ്മ പാലോളി. മക്കൾ: സ്മിത, സ്വർണകുമാരി.

## Article Content

**ഓർക്കാട്ടേരി: **കുറിഞ്ഞാലിയോട്ടെ ബീംബും കുഴിയിൽ (തടത്തിൽ) ബി.കെ. ദാമോദരൻ നമ്പ്യാർ അന്തരിച്ചു. സഞ്ചയനം വെള്ളിയാഴ്ച. റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനാണ്. ഭാര്യ: കമലമ്മ പാലോളി. മക്കൾ: സ്മിത, സ്വർണകുമാരി.

മരുമക്കൾ: സി.കെ.വേണുഗോപാലൻ റിട്ടയേഡ് ഹെഡ്മാസ്റ്റർ, ജി.എഫ്.എൽ.പി.സ്കൂൾ, മാടാക്കര), പി.രാമചന്ദ്രൻ (റിട്ടയേഡ് ഹെഡ്മാസ്റ്റർ, തൂണേരി ഇ.വി.യു.പി.സ്കൂൾ). സഹോദരങ്ങൾ: പരേതരായ ബി.കെ. ബാലകൃഷ്ണൻ നമ്പ്യാർ, ഗോപാലൻ നമ്പ്യാർ, നാരായണി അമ്മ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54508/bk-damodaran-nambiar-passed-away)