---
title: " തിരുവള്ളൂരില്‍ കിണറ്റില്‍ വീണ യുവതി മരണപ്പെട്ടു"
english_title: "The young woman fell into the well and died"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5474/the-young-woman-who-fell-into-the-well-was-rescued-in-thiruvallore"
published_at: "2021-10-16T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616a798fd42ba_death .jpg"
keywords: []
---

#  തിരുവള്ളൂരില്‍ കിണറ്റില്‍ വീണ യുവതി മരണപ്പെട്ടു

> **Lead Summary:** **തിരുവള്ളൂര്‍**: തിരുവള്ളൂരില്‍ കിണറ്റില്‍ വീണ യുവതി മരിച്ചു. തിരുവള്ളൂര്‍ ഹെല്‍ത്ത് സെന്ററിന് സമീപം കുനിവയല്‍ ബാവു പാറ റോഡില്‍ താമസിക്കുന്ന തറമ്മല്‍ വീട്ടില്‍ ഐശ്വര്യ മരിച്ചത്.**

## Article Content

**തിരുവള്ളൂര്‍**: തിരുവള്ളൂരില്‍ കിണറ്റില്‍ വീണ യുവതി മരിച്ചു. തിരുവള്ളൂര്‍ ഹെല്‍ത്ത് സെന്ററിന് സമീപം കുനിവയല്‍ ബാവു പാറ റോഡില്‍ താമസിക്കുന്ന തറമ്മല്‍ വീട്ടില്‍ ഐശ്വര്യ മരിച്ചത്.**

ഉടന്‍ തന്നെ ഫയര്‍ഫോ്‌ഴ്‌സ് സംഘം രക്ഷപ്പെടുത്തി വടകര ജില്ലാ ആശുപത്രിയില്‍ എത്തിചെങ്കിലും മരണപ്പെടുകയായിരുന്നു ഇന്ന് രാവിലെ 7 മണിയോടെ കിണറ്റില്‍ വീണ് കിടക്കുന്നത് കണ്ട് വീട്ടുകാര്‍ ഉടന്‍ തന്നെ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു.

ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ (വടകര) കെ അരുണ്‍ , അസിസറ്റന്റ് ്ഓഫീസര്‍മാരായ കെ ടി രാജീവന്‍ , ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ കെ അനില്‍, രാഗിന്‍ കുമാര്‍, ഷഗില്‍, സന്ദീപ് , അഭിലാഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5474/the-young-woman-who-fell-into-the-well-was-rescued-in-thiruvallore)