---
title: "റെഡ്‌ക്രോസ് ശില്പശാല; ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനം ഊർജ്ജിതമാക്കും"
english_title: "Red Cross Workshop; Junior Red Cross activity will be energized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54843/red-cross-workshop-junior-red-cross-activity-will-be-energized"
published_at: "2022-07-14T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cfa75ba55d4_RED_CROSS.jpg"
keywords: []
---

# റെഡ്‌ക്രോസ് ശില്പശാല; ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനം ഊർജ്ജിതമാക്കും

> **Lead Summary:** **വടകര: **വിദ്യാലയങ്ങളിൽ ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനം ഊർജ്ജിതമാക്കാൻ തീരുമാനം. വടകര വിദ്യാഭ്യാസജില്ലയിലെ ജൂനിയർ റെഡ്‌ക്രോസ് കൗൺസിലർമാരുടെ ശില്പശാലയിലാണ് തീരുമാനം. വടകര വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഹെലൻ ഹൈസന്ത് മെൻഡോൺസ് ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **വിദ്യാലയങ്ങളിൽ ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനം ഊർജ്ജിതമാക്കാൻ തീരുമാനം. വടകര വിദ്യാഭ്യാസജില്ലയിലെ ജൂനിയർ റെഡ്‌ക്രോസ് കൗൺസിലർമാരുടെ ശില്പശാലയിലാണ് തീരുമാനം. വടകര വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഹെലൻ ഹൈസന്ത് മെൻഡോൺസ് ഉദ്ഘാടനം ചെയ്തു.

കോ-ഓർഡിനേറ്റർ സിന്ധു സൈമൺ അധ്യക്ഷത വഹിച്ചു. കെ.കെ. രാജേന്ദ്രകുമാർ, ചന്ദ്രശേഖരൻ, എ.വി. രവീന്ദ്രൻ, എം. മുകുന്ദൻ, കെ. സിറാജ് , ജസീന, വിജിലേഷ്, സന്തോഷ്, അനിത, സുമയ്യ, കെ.പി. രജീഷ് കുമാർ, എം. പത്മജൻ എന്നിവർ സംസാരിച്ചു. സി. ബാലൻ, കെ.കെ. ദീപു, രഞ്ജി കുറുപ്പ്, സീതി തങ്ങൾ തുടങ്ങിയവർ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54843/red-cross-workshop-junior-red-cross-activity-will-be-energized)