---
title: "ചാത്തോത്ത് സി.സി. റിജു അന്തരിച്ചു"
english_title: "Chatoth CC Riju passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54867/chatoth-cc-riju-passed-away"
published_at: "2022-07-14T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cfb960e1cd6_SIJU.jpg"
keywords: []
---

# ചാത്തോത്ത് സി.സി. റിജു അന്തരിച്ചു

> **Lead Summary:** **ഒഞ്ചിയം: **ഒഞ്ചിയത്തെ ചന്തൻ ചാത്തോത്ത് സി.സി. റിജു അന്തരിച്ചു. ആർ എം പി ഐ യുടെ സജീവ പ്രവർത്തകനും ഒഞ്ചിയം ടി.പി. സ്മാരക കലാസമിതി സെക്രട്ടറിയുമായിരുന്നു. മാതാവ്: സാവിത്രി,പിതാവ്: പരേതനായ മുകുന്ദൻ.സഹോദരങ്ങ: സാജു, ജീന.

## Article Content

**ഒഞ്ചിയം: **ഒഞ്ചിയത്തെ ചന്തൻ ചാത്തോത്ത് സി.സി. റിജു അന്തരിച്ചു. ആർ എം പി ഐ യുടെ സജീവ പ്രവർത്തകനും ഒഞ്ചിയം ടി.പി. സ്മാരക കലാസമിതി സെക്രട്ടറിയുമായിരുന്നു. മാതാവ്: സാവിത്രി,പിതാവ്: പരേതനായ മുകുന്ദൻ.സഹോദരങ്ങ: സാജു, ജീന.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54867/chatoth-cc-riju-passed-away)