---
title: "എൽ.വി രാജീവൻ അന്തരിച്ചു "
english_title: "LV Rajeevan passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/54973/lv-rajeevan-passed-away"
published_at: "2022-07-14T19:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d02087ccf05_DEATH.jpg"
keywords: []
---

# എൽ.വി രാജീവൻ അന്തരിച്ചു 

> **Lead Summary:** **തിരുവള്ളൂർ :** സി.പി.ഐ കാഞ്ഞിരാട്ട് തറ ബ്രാഞ്ച് സെക്രട്ടറിയും തിരുവള്ളൂർ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറുമായ എൽ.വി രാജീവൻ അന്തരിച്ചു.

## Article Content

**തിരുവള്ളൂർ :** സി.പി.ഐ കാഞ്ഞിരാട്ട് തറ ബ്രാഞ്ച് സെക്രട്ടറിയും തിരുവള്ളൂർ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറുമായ എൽ.വി രാജീവൻ അന്തരിച്ചു.

അച്ഛൻ: ഗോപാലൻ അമ്മ: മാതു ഭാര്യ: രജിഷ (അംഗൻവാടി മാങ്ങോട്)

മക്കൾ: രവന്തിക രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനി (ഗവ:കോളേജ് മടപ്പള്ളി) ആദർശ് (ഏഴാം ക്ലാസ്സ് വിദ്യാർത്ഥി സൗമ്യത മെമ്മോറിയൽ യു.പി സ്കൂൾ തിരുവള്ളൂർ) സഹോദരി: ശാന്ത കടിയങ്ങാട് (ജില്ലാ ആശുപത്രി വടകര).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/54973/lv-rajeevan-passed-away)