---
title: "ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു "
english_title: "Department of General Surgery; Dr. Anush Nagot M. Testing in J Asha"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55164/department-of-general-surgery-dr-anush-nagot-m-testing-in-j-asha"
published_at: "2022-07-15T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d14edb1b438_SURGERY.jpg"
keywords: []
---

# ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു 

> **Lead Summary:** **വടകര : **എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ) പരിശോധന നടത്തുന്നു.**

## Article Content

**വടകര : **എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ) പരിശോധന നടത്തുന്നു.**

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 10 മണി മുതൽ 1 മണി വരെയാണ് പരിശോധന സമയം.

മറ്റു വിഭാഗങ്ങൾ അസ്ഥിരോഗ വിഭാഗം ഡോ. മുഹമ്മദ്‌ ഷഹാം എൻ( എംബിബിസ്, എം എസ് ഓർത്തോ (എം എ എം സി, ഡൽഹി ) എം. ജെ ആശയിൽ പരിശോധന നടത്തുന്നു .

തിങ്കൾ മുതൽ ശനി വരെ 10 മണി മുതൽ 2 മണി വരെയാണ് പരിശോധന സമയം.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക : 0496 266 5555, 253 5203**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55164/department-of-general-surgery-dr-anush-nagot-m-testing-in-j-asha)