---
title: "ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസില്‍ അഡ്മിഷന്‍ ആരംഭിച്ചു"
english_title: "Make your dream of campus studies come true... Maharajas Admissions has started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55222/make-your-dream-of-campus-studies-come-true-maharajas-admissions-has-started"
published_at: "2022-07-15T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d191fac9ccc_admsn.jpg"
keywords: []
---

# ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസില്‍ അഡ്മിഷന്‍ ആരംഭിച്ചു

> **Lead Summary:** **വടകര:** ക്യാമ്പസ്സില്‍ പഠിക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. കുറഞ്ഞ സീറ്റുകളും ,ഉയര്‍ന്ന ഫീസും കാരണം മിക്കവരുടേയും ക്യാമ്പസ്സ് പഠനമെന്ന സ്വപ്നം പൂവണിയാറില്ല .**

## Article Content

**വടകര:** ക്യാമ്പസ്സില്‍ പഠിക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. കുറഞ്ഞ സീറ്റുകളും ,ഉയര്‍ന്ന ഫീസും കാരണം മിക്കവരുടേയും ക്യാമ്പസ്സ് പഠനമെന്ന സ്വപ്നം പൂവണിയാറില്ല .**

എന്നാല്‍ വടകര മഹാരാജാസ് കോളേജ് ക്യാമ്പസ്സ് പഠനമെന്ന സ്വപ്നം യാഥാര്‍ത്ഥത്യമാക്കുകയാണ് . വടകര ,പച്ചക്കറി മുക്കിലാണ് മഹാരാജാസ് കോളേജിന്റെ ക്യാമ്പസ് ഒരുങ്ങുന്നത്.

പ്ലസ് വണ്‍ പ്ലസ് ടു +2 NIOS ( 6 Month) ബി എ ബി.കോം ബി.ബി.എ എം.എ എകോം എന്നീ കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചത് .

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളക്കുക 9447 577 441**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55222/make-your-dream-of-campus-studies-come-true-maharajas-admissions-has-started)