---
title: "ഭാരതയാത്രക്ക് വടകരയിൽ സ്വീകരണം നൽകി"
english_title: "Bharat Yatra was welcomed in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55389/bharat-yatra-was-welcomed-in-vadakara"
published_at: "2022-07-16T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2badc25013_RAJEESH.jpg"
keywords: []
---

# ഭാരതയാത്രക്ക് വടകരയിൽ സ്വീകരണം നൽകി

> **Lead Summary:** **വടകര: **ഇന്ത്യൻ സേനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രജീഷ് പാലേരിയും കുടുംബവും നടത്തുന്ന ഭാരത യാത്രയ്ക്ക് വടകരയിൽ സ്വീകരണം നൽകി.

## Article Content

**വടകര: **ഇന്ത്യൻ സേനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രജീഷ് പാലേരിയും കുടുംബവും നടത്തുന്ന ഭാരത യാത്രയ്ക്ക് വടകരയിൽ സ്വീകരണം നൽകി.

ചടങ്ങിൽ എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി.പി.രാജൻ അധ്യക്ഷത വഹിച്ചു. ഹരീന്ദ്രൻ കരിമ്പനപ്പാലം,അരവിന്ദാക്ഷൻ പുത്തൂർ,ഇസ്മായിൽ മാസ്റ്റർ,അരവിന്ദൻ കിംഗ്സ്, പവിത്രൻ,ബാബു രാജ്,വിനോദൻ,കെ. ബാലൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55389/bharat-yatra-was-welcomed-in-vadakara)