---
title: "ഡിസ്കൗണ്ടുകളും ,സമ്മാനങ്ങളും അപ്ഡേറ്റ് ഡിജിറ്റലിൽ കാര്യങ്ങൾ കളർഫുൾ"
english_title: "Discounts, gifts, updates, things are colorful in digital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55662/discounts-gifts-updates-things-are-colorful-in-digital"
published_at: "2022-07-18T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d50706e4b84_DIGITAL.jpg"
keywords: []
---

# ഡിസ്കൗണ്ടുകളും ,സമ്മാനങ്ങളും അപ്ഡേറ്റ് ഡിജിറ്റലിൽ കാര്യങ്ങൾ കളർഫുൾ

> **Lead Summary:** **കോഴിക്കോട് : **24 മണിക്കൂർ പ്രവർത്തിക്കുന്ന കോഴിക്കോട്ടെ ആദ്യ മൊബൈൽ ആൻറ് ഡിജിറ്റൽ ഷോ റൂമിൽ ഇപ്പോൾ വമ്പിച്ച ഡിസ്കൗണ്ടുകളും ,സമ്മാനങ്ങളും ലഭ്യമാണ് .

## Article Content

**കോഴിക്കോട് : **24 മണിക്കൂർ പ്രവർത്തിക്കുന്ന കോഴിക്കോട്ടെ ആദ്യ മൊബൈൽ ആൻറ് ഡിജിറ്റൽ ഷോ റൂമിൽ ഇപ്പോൾ വമ്പിച്ച ഡിസ്കൗണ്ടുകളും ,സമ്മാനങ്ങളും ലഭ്യമാണ് .

മൊബൈൽ ആക്സസറീസിന് 10 മുതൽ 50% വരെ ഡിസ്കൗണ്ടുo ,മൊബൈൽ ഫോണിനൊപ്പം ആകർഷമായ സമ്മാനങ്ങളുമാണ് അപ്ഡേറ്റ് ഡിജിറ്റൽ ഉപഭോക്കാക്കൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത് .

ഓപ്പോ, വിവോ, സാംസങ്ങ്, റെഡ്മി, റിയൽമി, നോക്കിയ, ഐ ടെൽ ,ഐ ഫോൺ എന്നീ ബ്രാൻ്റുകളുടെ മൊബൈൽ ഫോൺ അപ്ഡേറ്റ് ഡിജിറ്റലിൽ ലഭ്യമാണ്. ഐ ഫോണിൻ്റെ ഒറിജിനൽ ആക്സസറീസ് ലഭ്യമാണ് .

എന്നിവ ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാണ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55662/discounts-gifts-updates-things-are-colorful-in-digital)