---
title: "അഗ്നിപഥ്  പരിശീലന പരിപാടിക്ക് തുടക്കമായി "
english_title: "Agnipath training program has started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55681/agnipath-training-program-has-started"
published_at: "2022-07-18T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d51a92ad7a2_AGNIPADH.jpg"
keywords: []
---

# അഗ്നിപഥ്  പരിശീലന പരിപാടിക്ക് തുടക്കമായി 

> **Lead Summary:** **അഴിയൂർ: **ചോമ്പാല ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അഗ്നിപഥ് പരിശീലന പരിപാടിക്ക് തുടക്കമായി. ആവിക്കര റയിറ്റ് ചോയിസ് സ്കൂളിൽ യുവതീ യുവാക്കൾക്കായി സംഘടിപ്പിച്ച കോച്ചിങ് ക്യാമ്പ് റിട്ട. എസ്പി എൻ.പി.ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്തു.

## Article Content

**അഴിയൂർ: **ചോമ്പാല ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അഗ്നിപഥ് പരിശീലന പരിപാടിക്ക് തുടക്കമായി. ആവിക്കര റയിറ്റ് ചോയിസ് സ്കൂളിൽ യുവതീ യുവാക്കൾക്കായി സംഘടിപ്പിച്ച കോച്ചിങ് ക്യാമ്പ് റിട്ട. എസ്പി എൻ.പി.ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്തു.

പി.കെ. സൊസൈറ്റി പ്രസിഡണ്ട് സി.എച്ച്.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.കെ.പ്രീത, ടി.പി.വിനീഷ്, രവീന്ദ്രൻ(റിട്ട: ഹോണററി ക്യാപ്‌റ്റൻ), വിനോദ് കുമാർ(റിട്ട: സുബേദാർ), ട്രെയിനർ ടി.രവീന്ദ്രൻ(റിട്ട: ആർമി) എന്നിവർ സംസാരിച്ചു. പ്രകാശൻ സ്വാഗതവും കെ.ഉദയൻ നന്ദി യും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55681/agnipath-training-program-has-started)