---
title: "വടകരയിലെ പ്രശസ്ത ജനറൽ സർജൻ ഇനി ഓർക്കാട്ടേരി ആശയിലും"
english_title: "Famous General Surgeon of Vadakara Ini Orchateri Asha also"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56150/famous-general-surgeon-of-vadakara-ini-orchateri-asha-also"
published_at: "2022-07-20T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7c18954dfc_dr.jpg"
keywords: []
---

# വടകരയിലെ പ്രശസ്ത ജനറൽ സർജൻ ഇനി ഓർക്കാട്ടേരി ആശയിലും

> **Lead Summary:** **വടകര: **ഓർക്കാട്ടേരി ആശാ ഹെൽത്ത്‌ സെന്ററിൽ വടകരയിലെ പ്രശസ്ത ജനറൽ സർജൻ ഡോക്ടർ മുഹമ്മദ് ഷാമീർ ചാർജ് എടുത്തിരിക്കുന്നു. ലാപറോസ്കോപിക് സർജൻ ഡോക്ടർ വിശാൽ വി അനിലിന്റെ സേവനം തുടർന്നും ലഭ്യമാണ്.**

## Article Content

**വടകര: **ഓർക്കാട്ടേരി ആശാ ഹെൽത്ത്‌ സെന്ററിൽ വടകരയിലെ പ്രശസ്ത ജനറൽ സർജൻ ഡോക്ടർ മുഹമ്മദ് ഷാമീർ ചാർജ് എടുത്തിരിക്കുന്നു. ലാപറോസ്കോപിക് സർജൻ ഡോക്ടർ വിശാൽ വി അനിലിന്റെ സേവനം തുടർന്നും ലഭ്യമാണ്.**

മറ്റു പ്രധാന വിഭാഗങ്ങൾ**

പ്രശസ്ത ചർമരോഗ വിദഗ്ധ ഡോക്ടർ ബിജിന കെടി(MBBS, MD DVL DNB FRGUHS, Consultant Dermatologist and Cosmetologist) എല്ലാദിവസവും ഓർക്കാട്ടേരി ആശയിൽ രോഗികളെ പരിശോധിക്കുന്നു.

പ്രധാന ചികിത്സാ വിഭാഗം

ഓർത്തോപീഡിയാക് വിഭാഗം പ്രശസ്തൻ മനു രാജൻ(MBBS MS ORTHO, FELLOW IN ARTHROSCOPY AND SPORTS MEDICINE CONSULTANT ORTHOPEDIC SURGEON)ഇനി ഓർക്കാട്ടേരി ആശയിലും രോഗികളെ പരിശോധിക്കുന്നു. ഒ പി സമയം - തിങ്കൾ മുതൽ ശനി വരെ 10.30 am to 1.00 pm**

ബുക്കിങിനായി വിളിക്കുക**: 8943665000

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56150/famous-general-surgeon-of-vadakara-ini-orchateri-asha-also)