---
title: "സൗഹൃദ കൂട്ടായ്മ; എസ്എസ്എൽസി - പ്ലസ് ടു വിജയികളെ ആദരിച്ചു"
english_title: "friendly association; SSLC – Plus Two winners felicitated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56239/friendly-association-sslc-plus-two-winners-felicitated"
published_at: "2022-07-20T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d82681d38b4_souhridha_koottyma.jpg"
keywords: []
---

# സൗഹൃദ കൂട്ടായ്മ; എസ്എസ്എൽസി - പ്ലസ് ടു വിജയികളെ ആദരിച്ചു

> **Lead Summary:** **മുതുവന: **മണിയൂർ പഞ്ചായത്ത് മുതുവന 14ാം വാർഡ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ ആദരിച്ചു. വാർഡ്മെമ്പർ കൂടത്തിൽ ജിഷ അദ്ധ്യക്ഷയായി.

## Article Content

**മുതുവന: **മണിയൂർ പഞ്ചായത്ത് മുതുവന 14ാം വാർഡ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ ആദരിച്ചു. വാർഡ്മെമ്പർ കൂടത്തിൽ ജിഷ അദ്ധ്യക്ഷയായി.

ഉദ്ഘാടനവും ഉപഹാര സമർപ്പണവും മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷറഫ് നടത്തി. കോട്ടപ്പള്ളി ശ്രീധരൻ കെ പി കുഞ്ഞിരാമൻ, ലിനീഷ് കെ, ദീപ അളക, നജീബ യു സി,അനുശ്രി ആർ ബി ,പ്രേംജിത്ത് തത്തംകോട് എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56239/friendly-association-sslc-plus-two-winners-felicitated)