---
title: "ജില്ലാ പോലീസ് മേധാവിയായി ആർ. കറുപ്പസാമി ചുമതലയേറ്റു  "
english_title: "District Police Chief R. Karupasamy took charge"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56301/district-police-chief-r-karupasamy-took-charge"
published_at: "2022-07-21T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d8eb8997b61_karuppa_swami.jpg"
keywords: []
---

# ജില്ലാ പോലീസ് മേധാവിയായി ആർ. കറുപ്പസാമി ചുമതലയേറ്റു  

> **Lead Summary:** **വടകര: **കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയായി ആർ. കറുപ്പസാമി ചുമതലയേറ്റു. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയാണ്. ഇടുക്കി ജില്ലാ പോലീസ് മേധാവിയായിരുന്നു. 2016-ൽ നാദാപുരം എ.എസ്.പി. ആയിട്ടാണ് സർവീസ് ആരംഭിച്ചത്.

## Article Content

**വടകര: **കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയായി ആർ. കറുപ്പസാമി ചുമതലയേറ്റു. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയാണ്. ഇടുക്കി ജില്ലാ പോലീസ് മേധാവിയായിരുന്നു. 2016-ൽ നാദാപുരം എ.എസ്.പി. ആയിട്ടാണ് സർവീസ് ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56301/district-police-chief-r-karupasamy-took-charge)