---
title: "കോഴിക്കോട്ടേക്ക് വരൂ ,മൊബൈലിന് ഒപ്പം ഉറപ്പായ സമ്മാനങ്ങളും"
english_title: "Come to Kozhikode, mobile and guaranteed prizes"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56958/come-to-kozhikode-mobile-and-guaranteed-prizes"
published_at: "2022-07-24T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dcef277fb19_DIGITAL.jpg"
keywords: []
---

# കോഴിക്കോട്ടേക്ക് വരൂ ,മൊബൈലിന് ഒപ്പം ഉറപ്പായ സമ്മാനങ്ങളും

> **Lead Summary:** **കോഴിക്കോട് : **24 മണിക്കൂർ പ്രവർത്തിക്കുന്ന കോഴിക്കോട്ടെ ആദ്യ മൊബൈൽ ആൻറ് ഡിജിറ്റൽ ഷോ റൂമിൽ ഇപ്പോൾ വമ്പിച്ച ഡിസ്കൗണ്ടുകളും ,സമ്മാനങ്ങളും ലഭ്യമാണ് .**

## Article Content

**കോഴിക്കോട് : **24 മണിക്കൂർ പ്രവർത്തിക്കുന്ന കോഴിക്കോട്ടെ ആദ്യ മൊബൈൽ ആൻറ് ഡിജിറ്റൽ ഷോ റൂമിൽ ഇപ്പോൾ വമ്പിച്ച ഡിസ്കൗണ്ടുകളും ,സമ്മാനങ്ങളും ലഭ്യമാണ് .**

മൊബൈൽ ആക്സസറീസിന് 10 മുതൽ 50% വരെ ഡിസ്കൗണ്ടുo ,മൊബൈൽ ഫോണിനൊപ്പം ആകർഷമായ സമ്മാനങ്ങളുമാണ് അപ്ഡേറ്റ് ഡിജിറ്റൽ ഉപഭോക്കാക്കൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത് .

ഓപ്പോ, വിവോ, സാംസങ്ങ്, റെഡ്മി, റിയൽമി, നോക്കിയ, ഐ ടെൽ ,ഐ ഫോൺ എന്നീ ബ്രാൻ്റുകളുടെ മൊബൈൽ ഫോൺ അപ്ഡേറ്റ് ഡിജിറ്റലിൽ ലഭ്യമാണ്. ഐ ഫോണിൻ്റെ ഒറിജിനൽ ആക്സസറീസ് ലഭ്യമാണ് .

എന്നിവ ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാണ്.

വിളിക്കുക : **+91 8714871122

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56958/come-to-kozhikode-mobile-and-guaranteed-prizes)