---
title: "വയോജനങ്ങൾക്ക് ആശ്വാസമായി കട്ടിൽ വിതരണം ചെയ്തു "
english_title: "Cots were distributed as a relief to the elderly"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56994/cots-were-distributed-as-a-relief-to-the-elderly"
published_at: "2022-07-24T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dd1dcd9a3fb_kattil_itharanm.jpg"
keywords: []
---

# വയോജനങ്ങൾക്ക് ആശ്വാസമായി കട്ടിൽ വിതരണം ചെയ്തു 

> **Lead Summary:** **വടകര:** നഗരസഭ 2021-22 വാർഷിക പദ്ധതിയിലെ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം അഴിത്തല വാർഡിലെ 12 വയോജനങ്ങൾക്ക് ആശ്വാസമായി.

## Article Content

**വടകര:** നഗരസഭ 2021-22 വാർഷിക പദ്ധതിയിലെ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം അഴിത്തല വാർഡിലെ 12 വയോജനങ്ങൾക്ക് ആശ്വാസമായി.

കട്ടിൽ വിതരണം വാർഡ് കൗണ്‍സിലർ പി വി ഹാഷിം പറപ്പുറത്ത് നഫീസക്ക് നൽകി ഉദ്ഘാടനം ചെയ്തു. സി കെ ഫൈജാസ്, എ അബ്ദുറഹിമാൻ, സി സി അഷ്റഫ്, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56994/cots-were-distributed-as-a-relief-to-the-elderly)