---
title: "ബൈക്ക്  മതിലിലിടിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു "
english_title: "The bike hit the wall; The young man died while undergoing treatment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57076/the-bike-hit-the-wall-the-young-man-died-while-undergoing-treatment"
published_at: "2022-07-25T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de091bb0a6f_amal_raj.jpg"
keywords: []
---

# ബൈക്ക്  മതിലിലിടിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു 

> **Lead Summary:** **വടകര : ** ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വരയാലിൽകണ്ടി അമൽരാജ് ആണ് മരിച്ചത്.

## Article Content

**വടകര : ** ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വരയാലിൽകണ്ടി അമൽരാജ് ആണ് മരിച്ചത്.

ആയഞ്ചേരി കടമേരി റോഡിൽ തെരുവിൻതാഴ ഭാഗത്തായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈക്കിന്റെ പിറകിൽ യാത്രചെയ്യവേ നിയന്ത്രണംവിട്ട് ബൈക്ക് മതിലിലിടിച്ച് തെറിച്ച് വീഴുകയായിരുന്നു. അച്ഛൻ: രാജീവൻ. അമ്മ: ശോഭ. സഹോദരി: കാശ്മീര.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57076/the-bike-hit-the-wall-the-young-man-died-while-undergoing-treatment)