---
title: " കുറിഞ്ഞാലിയോട് പള്ളിക്കുനി എം.എൽ. പി  സ്‌കൂളിൽ ശുചീകരണം നടത്തി"
english_title: "school cleaning in pallikkuni LP school "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5717/school-cleaning-in-pallikkuni-lp-school"
published_at: "2021-10-17T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616c336f6abee_p k sanl .jpg"
keywords: []
---

#  കുറിഞ്ഞാലിയോട് പള്ളിക്കുനി എം.എൽ. പി  സ്‌കൂളിൽ ശുചീകരണം നടത്തി

> **Lead Summary:** **ഓര്‍ക്കാട്ടേരി: ** നവംബര്‍ 1ന് സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായി കുറിഞ്ഞാലിയോട് പള്ളിക്കുനി എം. എല്‍. പി സ്‌കൂളും പരിസരവും സമീപത്തെ സാംസ്‌കാരിക സംഘടനകളായ ഹരിത കുറിഞ്ഞാലിയോടും, സഹൃദയ കുറിഞ്ഞാലിയോടും ചേര്‍ന്ന് ശുചീകരണം നടത്തി.

## Article Content

**ഓര്‍ക്കാട്ടേരി: ** നവംബര്‍ 1ന് സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായി കുറിഞ്ഞാലിയോട് പള്ളിക്കുനി എം. എല്‍. പി സ്‌കൂളും പരിസരവും സമീപത്തെ സാംസ്‌കാരിക സംഘടനകളായ ഹരിത കുറിഞ്ഞാലിയോടും, സഹൃദയ കുറിഞ്ഞാലിയോടും ചേര്‍ന്ന് ശുചീകരണം നടത്തി.

ശുചീകരണ പ്രവൃത്തി വാര്‍ഡ് മെമ്പര്‍ സനല്‍കുമാര്‍ പികെ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സജു എംകെ അധ്യക്ഷത വഹിച്ചു.

എം എം ബിജു സ്വാഗതം പറഞ്ഞു. ആശാവര്‍ക്കര്‍ നിഷ രാമത്ത് കുനി, ഹരിത സെക്രട്ടറി പിഎം മനോജന്‍, സഹൃദയ പ്രസിഡന്റ് ഗിരീശന്‍ എ,എന്‍, ടി,കെ രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5717/school-cleaning-in-pallikkuni-lp-school)