---
title: "ഓര്‍ക്കാട്ടേരി സിഎച്ച്‌സിയില്‍ ഡയാലിസിസ് രോഗികള്‍ക്ക്  സൗജന്യ അയണ്‍ സുകോസ് ഇക്ഷന്‍"
english_title: "At Orkatteri CHC For dialysis patients Free Iron Sucrose Action"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5722/at-orkatteri-chc-for-dialysis-patients-free-iron-sucrose-action"
published_at: "2021-10-17T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616c3c111a4da_sheeja sassi .jpg"
keywords: []
---

# ഓര്‍ക്കാട്ടേരി സിഎച്ച്‌സിയില്‍ ഡയാലിസിസ് രോഗികള്‍ക്ക്  സൗജന്യ അയണ്‍ സുകോസ് ഇക്ഷന്‍

> **Lead Summary:** വടകര : വടകര ബ്ലോക്ക് പഞ്ചായത്ത് ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സ്ഥാപിച്ച ഫുള്ളി ഓട്ടോമാറ്റിക്ക് അനലൈസറിന്റെയും ഡയാലിസിസ് രോഗികള്‍ക്കായുളള അയണ്‍ സുക്രോസ്സ് ഇക്ഷന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിര്‍വ്വഹിച്ചു.

## Article Content

വടകര : വടകര ബ്ലോക്ക് പഞ്ചായത്ത് ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സ്ഥാപിച്ച ഫുള്ളി ഓട്ടോമാറ്റിക്ക് അനലൈസറിന്റെയും ഡയാലിസിസ് രോഗികള്‍ക്കായുളള അയണ്‍ സുക്രോസ്സ് ഇക്ഷന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിര്‍വ്വഹിച്ചു.

ലിവര്‍ ,കിഡ്‌നി, ടെസ്റ്റ് ഉള്‍പ്പെടെയുള്ള സൗകര്യം ഇവിടെ ലഭ്യമാകും 104 ഡയാലിസിസ് രോഗികള്‍ക്ക് തീര്‍ത്തും സൗജന്യമായി അയണ്‍ സുകോസ്റ്റ് നല്‍കും ബ്ലോക്ക് പഞ്ചായത്ത് പ്രസി: കെ.പി.ഗിരിജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി: വി.കെ.സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു .

ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കില ഈങ്ങോളി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എന്‍.കെ.വിമല സൗമ്യ കെ.പിശശികലദി കെ.പി .ബിന്ദു ഡോ : ചെറിയാന്‍ ശശി കെ. എന്നിവര്‍ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5722/at-orkatteri-chc-for-dialysis-patients-free-iron-sucrose-action)