---
title: "ഒയിസ്ക ദിനം; രമേശൻ പാലേരിയെ ആദരിച്ചു "
english_title: "Oiska Day; Rameshan Paleri was honored"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57361/oiska-day-rameshan-paleri-was-honored"
published_at: "2022-07-26T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62df931b65868_Untitled-2.jpg"
keywords: []
---

# ഒയിസ്ക ദിനം; രമേശൻ പാലേരിയെ ആദരിച്ചു 

> **Lead Summary:** **വടകര : **ഒയിസ്ക വടകര ചാപ്റ്ററിന്റെ ഒയിസ്ക ദിനാചരണം കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.പി. രമേശൻ അധ്യക്ഷത വഹിച്ചു. യു.എൽ.സി.സി.എസ്. ചെയർമാൻ രമേശൻ പാലേരിയെ ചടങ്ങിൽ എം.പി. ആദരിച്ചു.

## Article Content

**വടകര : **ഒയിസ്ക വടകര ചാപ്റ്ററിന്റെ ഒയിസ്ക ദിനാചരണം കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.പി. രമേശൻ അധ്യക്ഷത വഹിച്ചു. യു.എൽ.സി.സി.എസ്. ചെയർമാൻ രമേശൻ പാലേരിയെ ചടങ്ങിൽ എം.പി. ആദരിച്ചു.

ഒയിസ്ക സൗത്ത് ഇന്ത്യാ ചാപ്റ്റർ സെക്രട്ടറി വി.പി. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി. ചന്ദ്രശേഖരൻ, കെ.കെ. മഹമൂദ്, പി.പി. രാജൻ, പുറന്തോടത്ത് സുകുമാരൻ, അമ്മുക്കുട്ടി, പി. ബാലൻ, കെ.ടി. ഗോപിനാഥ്, ലതിക ശ്രീനിവാസ്, രാജേഷ് കൃഷ്ണൻ, ടി.കെ. രാമദാസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57361/oiska-day-rameshan-paleri-was-honored)